kerala school youth festival

ദീപ നിശാന്ത് പഠിപ്പിക്കുന്നു

Glint Staff

ദീപ നിശാന്തിലൂടെ കേരളം ഏറ്റവും ഒടുവില്‍ പഠിച്ച പാഠം എന്തെന്ന് ചോദിച്ചാല്‍ ഉത്തരം ഇതാണ്- ഔചിത്യം. ഒരു വ്യക്തി അദ്ധ്യാപികയായാലും, വിദ്യാര്‍ത്ഥിയായാലും, പണ്ഡിതയായാലും, പാമരനായാലും അവര്‍ സമൂഹവുമായി ബന്ധപ്പെടുന്ന നിമിഷത്തില്‍ ആദ്യവും അവസാനവും പാലിക്കേണ്ട ഒന്നാണ്.......

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം

അമ്പത്തൊമ്പതാമത് സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം. 59 വിദ്യാര്‍ഥികള്‍ അത്രയും തന്നെ മണ്‍ചിരാത് തെളിയിച്ചാണ് കലോല്‍സവത്തിന് തുടക്കം കുറിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. പ്രളയത്തെ തുടര്‍ന്ന് ആര്‍ഭാടങ്ങളൊഴിവാക്കുന്നതിന്റെ.....

സകൂള്‍ കലോത്സവം ഒഴിവാക്കില്ല; ആര്‍ഭാടങ്ങളില്ലാതെ മേളകള്‍ നടത്താന്‍ തീരുമാനം

Glint Staff

സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, കായിക, കലാ മേളകള്‍ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ആഘോഷങ്ങളില്ലാതെ മേളകള്‍നടത്താനാണ് തീരുമാനം. മേള ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ സര്‍ഗശേഷിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.......

ഇത്തവണ കലോത്സവവും ചലച്ചിത്രമേളയും ഉണ്ടാകില്ല; നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തെ ആഘോഷപ്പെരുപാടികളെല്ലാം ഒഴിവാക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി. സ്‌കൂള്‍ കലോത്സവും ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലം ഉണ്ടാകില്ല.......