kerala temperature to rise by 2-4 degree

വരും ദിവസങ്ങളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഏപ്രില്‍ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി ചൂട് വര്‍ദ്ധിക്കും...................