kerala

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി.............

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി കൊറോണ; ആർക്കും രോഗമുക്തി ഇല്ല

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.  ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. സംസ്ഥാനത്ത് ഒരു ഹോട്ട് സ്‌പോട്ട് കൂടി വന്നിട്ടുണ്ട്. വയനാട് നെന്മേനി ആണ് പുതിയ ഹോട്ട് സ്പോട്ട്. ആകെ 27 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ ഇരിക്കുന്നത്. കാസർഗോഡ് 4 പേർക്കും പാലക്കാട് വയനാട് മലപ്പുറം എന്നീ ജില്ലകളിൽ ഓരോ ആളുകൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്.........

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ആറു പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ അഞ്ചുപേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) മൂന്നുപേര്‍ നിസാമുദ്ദീനില്‍ നിന്നും..................

കാസര്‍കോട് വിലക്ക് ലംഘിച്ച പ്രവാസികള്‍ ഇനി ഗള്‍ഫ് കാണില്ലെന്ന് കളക്ടര്‍

കൊറോണയെ ചെറുക്കാന്‍ നടപടികള്‍ കടുപ്പിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് പുറത്തിറങ്ങി കറങ്ങിനടന്ന രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവര്‍ രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. ഇനിയാരെങ്കിലും വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി നേരിടേണ്ടിവരുമെന്നും.....

സംസ്ഥാനത്ത് 'ലോക്ക് ഡൗണ്‍'; നിയന്ത്രണം ഈ മാസം 31 വരെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാണ് സംസ്ഥാനം അടച്ചിടുക. സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടയ്ക്കാനും പൊതുഗതാഗതം നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബാറുകള്‍ അടച്ചിടും, കാസര്‍കോട് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മറ്റുജില്ലകളില്‍ ഭാഗിക നിയന്ത്രണം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലില്‍ കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനം. രോഗംസ്ഥിരീകരിച്ച മറ്റ് ജില്ലകളില്‍ ഭാഗികമായി  ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്...

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ; രോഗം ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസ്സുകാരന്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥരീകരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറ്റലിയിലില്‍ നിന്നെത്തിയ മൂന്ന് വയസ്സുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്.മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് എത്തിയ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം തീയതി രാവിലെ 6.30നാണ് ഇവര്‍ നാട്ടിലെത്തിയത്..........

കേരളത്തില്‍ വീണ്ടും കൊറോണ; പത്തനം തിട്ടയില്‍ അഞ്ച് പേര്‍ക്ക് വൈറസ് ബാധ

സംസ്ഥാനത്ത് വീണ്ടും കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയച്ചത്. തിരുവനന്തപുരത്ത് അടിയന്തരയോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി..........

പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സംയുക്ത പ്രക്ഷോഭം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ചു. ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അത് ഒരു കാരണവശാവും അംഗീകരിക്കാനാകില്ലെന്നും സത്യാഗ്രഹം.............

ന്യൂനമർദ്ദം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട് അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....

Pages