km mani

കെ.എം മാണിയുടെ ഭൗതിക ദേഹം സംസ്‌കരിച്ചു

മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണിയുടെ ഭൗതിക ദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കരിച്ചു. വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരം. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയ വൈദികരാണ് അന്ത്യ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. മൂന്ന് മണിയ്ക്കാണ്..................

കെ.എം മാണി അന്തരിച്ചു

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചി ലെക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 86 വയസ്സായിരുന്നു. ...............

കെ.എം മാണി അഴിമതിക്കാരനെന്ന പരാമര്‍ശം സുപ്രീം കോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍; ചോദ്യങ്ങളുയര്‍ത്തി ഡി.വൈ ചന്ദ്രചൂഡ്

നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ.എം.മാണി അഴിമതിക്കാരനാണെന്ന പരാമര്‍ശം സുപ്രീംകോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്ന പരാമര്‍ശമാണ് സംസ്ഥാന സര്‍ക്കാര്‍..........

ജോസ് കെ മാണി രാഷ്ട്രീയ നിലപാട് എടുക്കണമെന്ന് വി.ഡി സതീശന്‍; മാണി നോട്ടെണ്ണുന്ന മെഷിന്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞവരാണ് സി.പി.ഐ.എം

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. കെ.എം മാണിയെ അധിക്ഷേപിച്ചതില്‍ ജോസ് കെ മാണി രാഷ്ട്രീയ നിലപാടെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍...........

മാണിയുടെ മരണം; ബാര്‍ക്കോഴ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കെ.എം മാണിക്കെതിരായ ബാര്‍ക്കോഴ കേസിന്മേലുള്ള നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മാണി മരിച്ച സാഹചര്യത്തിലാണ് കേസുകള്‍ അവസാനിപ്പിച്ചിരിക്കുന്നത്. ബാര്‍ കോഴ കേസില്‍ നിന്നും...........

കെ.എം മാണിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര കോട്ടയത്ത്

അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ (86) മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൊച്ചി ലെക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് രാവിലെ പുറപ്പെട്ട.............

കെ.എം മാണിയുടെ ആരോഗ്യനില വീണ്ടും മോശമായി

ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചി ലെക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ  ആരോഗ്യനില അതീവഗുരുതരം...........

കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരം

ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ  ലേക്ഷോര്‍ ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. എം മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ.........

ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയത് എല്‍.ഡി.എഫിനെ സഹായിക്കാനെന്ന് ടി.യു കുരുവിള

പി.ജെ.ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ജോസ് കെ.മാണിക്ക് എല്‍.ഡി.എഫുമായുള്ള രഹസ്യബന്ധമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ടി.യു.കുരുവിള............

ബാര്‍ക്കോഴ കേസ്: മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി തള്ളി

ബാര്‍ കോഴ കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു......

Pages