Kochi

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

കൊച്ചിയില്‍ നാവികസേനയുടെ പരിശീലന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ ......

ആലുവയില്‍ സ്ഥിതി ഗുരുതരം, അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ

കോവിഡ് അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. സമ്പര്‍ക്കവ്യാപനം തുടരുന്ന.........

കേരളത്തിന്റെ നവോത്ഥാന ലഹരി

Glint Staff

കൊച്ചിയില്‍ നിന്ന് ഡിസംബര്‍ 31ന് മൂന്ന് കോടി രൂപയോളം വിലവരുന്ന മയക്കുമരുന്ന് പിടിച്ചു. പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും പുതുവര്‍ഷ തലേന്ന് കോടികളുടെ മയക്കുമരുന്ന് കൊച്ചിയില്‍ തന്നെ ചെലവഴിക്കപ്പെടുന്നു. അതില്‍ ഒരു ചെറിയ അംശം മാത്രമാണ് ഈ മൂന്ന് കോടിരൂപയോളം വരുന്നത്.......

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വന്‍ തീപിടുത്തം

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനിയുടെ ഷോറൂമും ഗോഡൗണും ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കഴിഞ്ഞ രണ്ട് മണിക്കൂറായി തീ........

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നാവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും നിശ്ചിത വരുമാനം ഉറപ്പാക്കുമെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചില്‍ നടന്ന ബുത്ത് ഭാരവാഹികളുടെ നേതൃസംഗമത്തില്‍...........

'സം' ഭാഷണത്തെ 'ദു' ഭാഷണമാക്കിയ മലയാളിരോഗം

Glint Staff

പുതുക്കൊച്ചിയായ കാക്കനാട്ടു നിന്ന് പഴയ കൊച്ചിയിലേക്കൊരു യൂബര്‍ യാത്ര. നല്ല സുഖകരമായ ഡ്രൈവിംഗായിരുന്നു ഡ്രൈവര്‍ യുവാവിന്റേത്. വിദ്യാഭ്യാസമുള്ള ലക്ഷണവുമുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന.........

കൊച്ചിയില്‍ രണ്ട് കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടി

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് കോടി രൂപ വില വരുന്ന രണ്ട് കിലോ മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. സംഭവത്തില്‍ ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫിനെ......

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്പ്

കൊച്ചി നഗരത്തില്‍ വെടിവയ്പ്. പനമ്പള്ളി നഗറിലെ സിനിമാ താരം ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഢംബര ബ്യൂട്ടിപാര്‍ലറിന് നേരെയാണ് വെടിവയ്പുണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ.......

പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് സ്റ്റേഷനില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു

പാറാവുനിന്ന പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചതിനുശേഷം പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപെട്ടു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. നിരവധി മോഷണ കേസുകളിലെ......

കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടിളും ആയയും മരിച്ചു

കൊച്ചി മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേയ്ക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. മരട് കിഡ്‌സ് വേള്‍ഡ് ഡേകെയര്‍ വിദ്യാര്‍ത്ഥികളായ ആദിത്യനും വിദ്യലക്ഷമിയും ആയ ലത ഉണ്ണിയുമാണ് മരിച്ചത്.

Pages