kodiyeri balakrishnan

വെടിയുണ്ട കാണാതാകുന്ന് സാധാരണം, സി.എ.ജി നടപടി അസാധാരണം: കോടിയേരി

പോലീസ് സേനയുടെ വെടിയുണ്ട കാണാതായ സംഭവത്തെ നിസ്സാരവത്ക്കരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിയുണ്ട കാണാതാവുന്നത് സാധാരണ സംഭവമാണ്. എല്ലാ കാലത്തും ഇത് സംഭവിച്ചിട്ടുണ്ട്. വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുന്നതിലെ പിഴവാണ് ഇതിന് കാരണം. അല്ലാതെ മറ്റ്.........

 

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനം: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനസര്‍ക്കാര്‍ ഇടുക്കുന്ന നടപടികള്‍ക്കും നിലപാടുകള്‍ക്കുമെതിരെ തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ദേശാഭിമാനിയിലെ മുഖപ്രസംഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്........

എന്‍എസ്എസ് വോട്ടുകളും തനിക്ക് ലഭിക്കും: വി കെ പ്രശാന്ത്

തിരുവനന്തപുരം: എന്‍എസ്എസ് നിലപാട് തനിക്ക് തിരിച്ചടിയാവില്ലെന്നും അവരുടെ വോട്ടുകളും തനിക്ക് ലഭിക്കുമെന്നും വട്ടിയൂര്‍ക്കാവിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത്.ആവേശകരമായ ഉപതെരഞ്ഞെടുപ്പില്‍ നാളെ ...

സി.പി.എം ആഗ്രഹിക്കുന്നത് സമാധാനം, കുടുംബത്തെ ഏറ്റെടുക്കും; കോടിയേരി

വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ലെന്നും സമാധാനമാണ്..............

പേഴ്‌സണല്‍ സ്റ്റാഫിന് ട്യൂഷന്‍ കൊടുത്തത് കൊണ്ട് ഇല്ലാതാകുമോ സര്‍ക്കാരിനേറ്റ പ്രഹരം?

കേരളം കൊവിഡില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സിപിഎം ആകട്ടെ ജനങ്ങളുടെ പിന്തുണയും വിശ്വാസ്യതയും നിലനിര്‍ത്തുന്നതിനുള്ള അഭ്യാസങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക്...........

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; കോടിയേരി ബാലകൃഷ്ണന്‍

യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട്...........

ദിലീപിനെ തിരിച്ചെടുത്ത തീരുമാനം തെറ്റെന്ന് കോടിയേരി; മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആ തീരുമാനം തിരുത്തേണ്ടതാണ്, അമ്മയിലെ ഇടത് പ്രതിനിധികള്‍ സി.പി.എം അംഗങ്ങളല്ല. അതിനാല്‍...

ശ്രീജിത്ത് വിജയന്റെ സാമ്പത്തിക തട്ടിപ്പ്: വാര്‍ത്താ വിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ

ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന്  കരുനാഗപ്പള്ളി  സബ് കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി സബ് കോടതിയുടെ  വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു.

ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് വൈരുദ്ധ്യാത്മിക മൂല്യവാദത്തിന്റെ ഫലം

Glint staff

ബിനോയ് കോടിയേരിയുടെ ദുബായില്‍ നിന്നുള്ള യാത്രാവിലക്ക് വന്‍ വാര്‍ത്തയാകുന്നത് അദ്ദേഹം സി.പി.എം കേരളസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ടാണ്. ആ കാരണം വാര്‍ത്തയാകാന്‍ ഇടയാകുന്നത് മൂല്യവും പ്രയോഗവും തമ്മിലുള്ള അന്തരം കൊണ്ടാണ്.

ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക്; ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക്. ബിനോയ് വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അല്‍ മര്‍സൂഖി നല്‍കിയ പരാതിയിലാണ് നടപടി.

Pages