kolkatha

ബോധതലത്തില്‍ നിന്ന് ഉപബോധത്തിലേക്കു നയിക്കുന്ന ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍

Glint staff
കൃഷ്ണന്‍ ഘോഷ്.കെ

ശരാശരി മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ തലത്തില്‍ നിന്നും അവനവനില്‍ അന്തര്‍ലീനമായിരിക്കുന്ന അജ്ഞാത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കാഴ്ചകള്‍ കാണിക്കുന്നു ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍. ഈവിധ അജ്ഞാതലോകത്തെളിച്ച കാഴ്ചകളുടെ ആവിഷ്‌കാരവൈവിധ്യങ്ങളാണ് ഓരോ പന്തലുകളും.

ചികിത്സാപിഴവ്: ആശുപത്രി അധികൃതര്‍ 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

1998-ല്‍ അനുരാധ സാഹാ എന്ന യുവതിയാണ് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് ആദ്യമായാണ്‌ ഇത്രയും വലിയ തുക നഷ്ടപരിഹാരമായി സുപ്രീം കോടതി വിധിക്കുന്നത്

കല്ക്കത്തയില്‍ തീപ്പിടിത്തം; 19 മരണം

കല്ക്കത്തയില്‍ അനധികൃത ആറുനില കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ച ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 19 പേരെങ്കിലും കൊല്ലപ്പെട്ടതായി കരുതുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കാം