Koodathai

കൂടത്തായില്‍ തെളിവുകള്‍ ശക്തം; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ്: കെ.ജി. സൈമണ്‍

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അന്വേഷണച്ചുമതലയുള്ള വടകര റൂറല്‍ എസ്പി കെ.ജി. സൈമണ്‍. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശക്തമാണ്. റോയിയുടെ മരണം ഉള്‍പ്പെടെ എല്ലാ കേസുകളും ലക്ഷ്യത്തിലെത്തും.  ദൃക്‌സാക്ഷികളില്ലാത്തതും..........

ജോളിയുടെ നിഗൂഢ ബന്ധങ്ങള്‍

Glint Staff

ഓരോ മലയാളിയുടെ കൈയിലും ഇപ്പോള്‍ ഒരു കല്ലരിക്കുന്ന അവസ്ഥായാണ്. അവസരം ഒത്തുവന്നാല്‍ കൂടത്തായി ജോളിയെ കൂട്ടത്തോടെ എറിയാന്‍. ജോളി അകത്ത്. എന്നാല്‍ ജോളി നിഗൂഢമായി പുലര്‍ത്തിയിരുന്ന ബന്ധങ്ങള്‍ എല്ലാം പുറത്തും. ഏറ്റവുമൊടുവില്‍ ഏറെ നേരം സംസാരിച്ചത് ബി.എസ്.എന്‍.എല്‍..............

രണ്ട് മരണത്തില്‍ കൂടി ദുരൂഹത; ജോളിക്ക് പങ്കുണ്ടെന്ന് ആരോപണം

രണ്ട് മരണത്തില്‍ കൂടി ജോളിക്ക് പങ്കുണ്ടെന്ന് അരോപണം. കൂടത്തായി പൊന്നാമറ്റം കുടുംബത്തില്‍ ദുരൂഹമായി രണ്ട് മരണങ്ങള്‍ കൂടി ഉണ്ടായതായിട്ടാണ് വെളിപ്പെടുത്തല്‍. മരിച്ച  ടോം തോമസിന്റെ സഹോദരന്റെ മക്കളായ സുനീഷ്, ഉണ്ണി എന്ന വിന്‍സെന്റ് എന്നിവരുടെ മരണത്തിന് പിന്നിലും ജോളിക്ക്...........  

ജോളിയും മലയാളിയും-1

Glint Staff

ജോളി മലയാളിയും, മലയാളി ജോളിയുമായി മാറിയിരിക്കുന്നു. വ്യാഴാഴ്ച രാവിലെ ജോളിയെ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകാനായി പോലീസ് പുറത്തേക്കിറക്കി.......................

കൂടത്തായി സിനിമയാകുന്നു; മോഹന്‍ലാല്‍ നായകന്‍

Glint Desk

കൂടത്തായിലെ കൊലപാതക പരമ്പര സിനിമയാക്കുന്നു. ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ ആണ്. കേസന്വേഷിക്കുന്ന ഉദ്വോഗസ്ഥന്റെ വേഷത്തിലാവും മോഹന്‍ലാല്‍ എത്തുക..............