Kozhikode

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ റോഡരികില്‍; സംഭവം കോഴിക്കോട്

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ എച്ച്.എസ്.എസില്‍ നിന്ന് മൂല്യനിര്‍ണയ ക്യാംപിലേക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ ............

മോഡി സ്വന്തം ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നു; ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല: രാഹുല്‍ ഗാന്ധി

മോഡിയുടെ മന്‍കി ബാത് മാത്രമാണ് ബി.ജെ.പി ഭരണത്തിലുണ്ടായതെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവുന്നില്ല, പകരം സ്വന്തം ആശയങ്ങള്‍.........................

വീണ്ടും ടിക് ടോക്ക് സാഹസം; പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു

Author: 

Glint Desk

ടിക് ടോക്ക് വീഡിയോ വൈറലാക്കാന്‍ വേണ്ടി കോഴിക്കോട് കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തു ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു...........

കോഴിക്കോട് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

നിപ്പയ്ക്കു പിന്നാലെ കോഴിക്കോട് ജില്ലയില്‍ വെസ്റ്റ് നൈല്‍ വൈറസ് വൈറസ് ബാധ. കോഴിക്കോട് സ്വദേശിനിയായ യുവതിയിലാണ് വെസ്റ്റ്‌നയില്‍ വൈറസ് കണ്ടെത്തിയിരിക്കുന്നത്.

കട്ടിപ്പാറ മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടികണ്ടെടുത്തു

കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. റിന്‍ഷ ഷെറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കട്ടിപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.

സംസ്ഥാനത്ത് വ്യാപക ഉരുള്‍പൊട്ടല്‍: കോഴിക്കോട് കരിഞ്ചോലയില്‍ 3 കുട്ടികള്‍ മരിച്ചു

താമരശേരി കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. എട്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇവിടുത്തെ അഞ്ച് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി.

നിപ്പാ: നിയന്ത്രണങ്ങള്‍ അവസാനിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12ന് തുറക്കും

നിപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ല. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും 12 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് അറിയിച്ചു.

നിപ്പാ: വ്യാജ പ്രതിരോധ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

നിപ്പാ വൈറസ് ബാധയ്ക്കുള്ള പ്രതിരോധമരുന്നെന്ന പേരില്‍ കോഴിക്കോട് വ്യാജമരുന്ന് വിതരണം. മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്തത്. മരുന്ന് കഴിച്ച മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.

നിപ്പാ: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മുഴുവന്‍ ജീവനക്കാര്‍ക്കും ഒരാഴ്ചത്തേക്ക് അവധി നല്‍കി. നിപ്പാ ബാധിച്ച് ഇവിടെ ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.

നിപ്പാ: കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

നിപ്പാ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

Pages