Kummanam Rajasekharan

സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരന്‍ പ്രതി

ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരന്‍ പ്രതി. ആറന്മുള സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചെന്ന പരാതിയിലാണ് കേസ്.പാലക്കാട് പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ......  

കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു; തിരുവനന്തപുരത്ത് മത്സരിക്കും

മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വച്ചു. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് രാജി എന്നാണ് വിവരം. നേരത്തെ  ബി.ജെ.പി സംസ്ഥാന ഘടകം കുമ്മനത്തെ മടക്കിക്കൊണ്ടുവരണം...........

കുമ്മനത്തിനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം, പരാതിക്കാരന് പണം തിരികെ നല്‍കും

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ  സാമ്പത്തിക തട്ടിപ്പ് പരാതി ഉടന്‍ തീര്‍പ്പാക്കും. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായാണ്............

പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം രാജശേഖരനും

സംസ്ഥാന സര്‍ക്കാരിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇതില്‍ സര്‍ക്കാരിന്റെ ഹര്‍ജിക്ക് എതിര്‍കക്ഷി.......

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

മിസോറാമിന്റെ 23ാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11ന് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമുന്നിലായിരുന്നു സത്യപ്രതിജ്ഞ.

മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

കെ.എം മാണിയ്ക്ക് എന്‍.ഡി.എയിലേക്ക് വരാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയുടെ നയങ്ങളും  കാഴ്ചപ്പാടും അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

രുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമാക്കി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി.ദേവസ്വം ആക്ട് സംബന്ധിച്ച ചില  കാര്യങ്ങളില്‍ വിശദീകരണം ആരാഞ്ഞുകൊണ്ടാണ്  ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്.

കുമ്മനം ഉള്ളതിനാൽ മന്ത്രി ബാലൻ പിന്മാറി; അവാര്‍ഡ് വിതരണം മാറ്റിവെച്ചു

അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉള്ളതിനാൽ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലൻ അവാർഡ് വിതരണം ചെയ്യുന്നതിൽ നിന്ന് പിന്മാറി.

കണ്ണൂരിലെ അക്രമം: ബി.ജെ.പി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കണ്ണൂരിലെ കൊലപാതകക്കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക, മുഖ്യമന്ത്രി കണ്ണൂർ സന്ദർശിച്ചു സർവ്വകക്ഷി യോഗം വിളിക്കുക, പാലക്കാട് വീടിനു തീയിട്ടതിനെ തുടർന്ന് രണ്ടു പേർ മരിച്ച കുടുംബത്തിനു നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ സംഘം മുഖ്യമന്ത്രിയോട് ഉന്നയിച്ചു.