കാലിത്തീറ്റ കുംഭകോണം: വിധി സുപ്രീം കോടതി തടഞ്ഞു ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണം കേസിന്റെ വിധി സുപ്രീം കോടതി തടഞ്ഞു. ലാലുപ്രസാദ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. Read more about കാലിത്തീറ്റ കുംഭകോണം: വിധി സുപ്രീം കോടതി തടഞ്ഞു