Land Acquisition

ദേശീയപാത വികസനം 45 മീറ്ററില്‍: സര്‍ക്കാര്‍ പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി

റോഡ് വീതി കൂട്ടുമ്പോള്‍ വീടും ജീവസന്ധാരണ മാര്‍ഗവും നഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഭൂമിയേറ്റെടുക്കല്‍ ബില്‍: സര്‍ക്കാറിന്റെ നീക്കം പരിഹാസ്യമെന്ന് സോണിയ ഗാന്ധി

കര്‍ഷക വിരുദ്ധമായ നിയമം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചതിന് ശേഷം വിഷയത്തില്‍ സംവാദം നടത്താമെന്ന് നിര്‍ദ്ദേശിക്കുന്നത് സമവായ നിര്‍മ്മാണ ശ്രമങ്ങളെ പരിഹസിക്കുന്നതാണെന്ന് സോണിയ ഗാന്ധി.

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയുടെ പേരില്‍ നുണകള്‍ പരത്തുന്നുവെന്ന് പ്രധാനമന്ത്രി

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ എതിര്‍പ്പ് ശക്തമായി തുടരവേ വിഷയത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി; ഒത്തുതീര്‍പ്പിനില്ലാതെ പ്രതിപക്ഷം

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് നേരിടുന്ന ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലില്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച ഒന്‍പത് മാറ്റങ്ങള്‍ വരുത്തി.

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയില്‍ തിരുത്തലിന് തയ്യാറാണെന്ന് പ്രധാനമന്ത്രി

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയില്‍ കര്‍ഷകവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

അണ്ണാ ഹസാരെയുടെ ഭൂമിയേറ്റെടുക്കല്‍ ഭേദഗതി വിരുദ്ധ സമരത്തില്‍ കേജ്രിവാള്‍

വിവാദമായ ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയ്ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ചൊവ്വാഴ്ച പങ്കെടുത്തു.

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതി ലോകസഭയില്‍

ബില്‍ കര്‍ഷക വിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്‍ ഇറങ്ങിപ്പോക്ക് നടത്തുകയും വിഷയത്തില്‍ സഭയില്‍ ചര്‍ച്ച ആവശ്യപ്പെടുകയും ചെയ്തു.

ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

വ്യവസായ ഇടനാഴികള്‍, ഗ്രാമീണ - സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം, ദേശസുരക്ഷ എന്നീ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ നിബന്ധനകളില്‍ ഇളവ് വരുത്തുന്ന ഓര്‍ഡിനന്‍സില്‍ രാഷ്‌ട്രപതി ഒപ്പുവെച്ചു.

ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ; ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കും

കേരളത്തിലെ ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയപാതയ്ക്കും എല്‍.എന്‍.ജി വാതകക്കുഴലിനും ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി.

Pages