land cruiser prado

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പുത്തന്‍ പതിപ്പ് ഇന്ത്യയില്‍

Author: 

Glint staff

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. ആഡംബരത്തിന്റെയും സാഹസികതയുടെയും പ്രതീകമായ പ്രാഡോ എന്നും വാഹന പ്രേമികളുടെ താരമാണ്.