LDF Government

ശബരിമല: സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന................

സംസ്ഥാന ബജറ്റ്: സിനിമാ ടിക്കറ്റ്, മദ്യം, സിമന്റ്, സിഗററ്റ്, കാര്‍, ബൈക്ക്, ടി.വി, ഫ്രിഡ്ജ്- വില കൂടും

ഉയര്‍ന്ന ജി.എസ്.ടി സ്ലാബിലെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനം. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കാണ് സെസ് ചുമത്തുക. സിനിമാ ടിക്കറ്റിനും ബിയറിനും വൈനിനും വില കൂടും.......

മണ്ഡലകാലത്ത് മദ്യ മുതലാളിമാര്‍ നഷ്ടം തീര്‍ത്തു; വരുംകാല ലാഭവുമുണ്ടാക്കി

Glint Staff

മണ്ഡലകാലം കഴിഞ്ഞു. കേരള ചരിത്രത്തില്‍ ഇത്രയും നാള്‍ ഉണ്ടാകാതിരുന്ന വിധം സ്പിരിറ്റുകടത്തും സെക്കന്‍ഡ്‌സ് വില്‍പനയുമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 748 ബാറുകള്‍ അടച്ചതിനെ തുടര്‍ന്ന് ഭീമമായ നഷ്ടമാണ് ബാറുടമകള്‍ക്കുണ്ടായത്.....

യുവതീ പ്രവേശന പട്ടികയില്‍ ഒരു പുരുഷന്‍ കൂടി; ഒടുവില്‍ പുനഃപരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍

സുപ്രീംകോടതിയില്‍ നല്‍കിയ ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക പുനഃപരിശോധിക്കുമെന്ന് പോലീസ്. പ്രായം പരിശോധിച്ച് പട്ടിക വീണ്ടും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.....

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കയറി എന്ന് പറയുന്ന 51 യുവതികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന........

കേരളത്തിന്റെ മുഖ്യപ്രശ്‌നം ആക്ടിവിസ്റ്റ് സ്ത്രീ അജണ്ടയോ?

Glint Staff

വിരലില്‍ എണ്ണാവുന്ന ആക്ടിവിസ്റ്റുകള്‍ നിശ്ചയിക്കുന്നതാണോ കേരളത്തിന്റെ മുഖ്യ അജണ്ട. കവയിത്രി സുഗതകുമാരി ടീച്ചര്‍ ചോദിക്കുന്നതു പോലെ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സാധ്യമാക്കിയാല്‍ പരിഹരിക്കപ്പെടുന്നതാണോ കേരളത്തിന്റെ സ്ത്രീ സമത്വ വിഷയം. കേരളത്തിലെ സ്ത്രീ സമത്വത്തിന്റെ.......

ശബരിമല: യുക്തി സൃഷ്ടിക്കുന്ന ഭ്രാന്തും സുപ്രീം കോടതിക്ക് മുന്നിലെ പുതിയ സമസ്യയും

Glint Staff

യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യുക്തികൊണ്ട് കേരളത്തെ ഭ്രാന്താലയമാക്കിയിരിക്കുന്നു. ആ ഭ്രാന്തിന്റെ തുടക്കം തന്നെയായിരുന്നു നാമജപ പ്രതിഷേധം. ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ്, ലക്ഷണം പ്രകടമാക്കുന്നവരില്‍.........

മതില്‍ ചെലവില്‍ ആയിരം വീടുകള്‍ നിര്‍മ്മിക്കാം

Glint Staff

വനിതാ മതില്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയപ്പോള്‍ ഹൈക്കോടതി ചോദിക്കുകയുണ്ടായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണോ അതോ വനിതാ മതില്‍ നിര്‍മ്മാണത്തിനാണോ മുന്‍ഗണന എന്ന്. സ്ത്രീ സുരക്ഷയ്ക്കായി ബജറ്റില്‍ നീക്കി......

വനിതാ മതിലിന് പണം മുടക്കുന്നത് സര്‍ക്കാര്‍ തന്നെ; തുക കണ്ടെത്തുന്നത് 50 കോടിയുടെ സ്ത്രീ സുരക്ഷാ ഫണ്ടില്‍ നിന്ന്

വനിതാ മതില്‍ തങ്ങളുടെ ചെലവിലാണ് നടത്തുന്നതെന്ന് സമ്മതിച്ച് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍  നീക്കിവെച്ച 50 കോടിയില്‍ നിന്നാണ് വനിതാ മതിലിനായി പണം ചെലവഴിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍...........

നവോത്ഥാനം x മതില്‍

Glint Staff

മതിലിന്റെ അടിസ്ഥാന ലക്ഷ്യം വേര്‍തിരിക്കലാണ്. അത് പറമ്പിലായാലും രാജ്യങ്ങളുടെ ഇടയിലാണെങ്കിലും. ആന്തരികമായുണ്ടാകുന്ന വേര്‍തിരിവിന്റെ ബാഹ്യമായി വരുന്ന പ്രവൃത്തിയാണ് മതില്‍. കേരളത്തെ അല്‍പം ഉയരെ നിന്ന് നോക്കിയാല്‍, ഒരുപക്ഷേ ഭൂമിയില്‍ ഇത്രയധികം മതിലുകളാല്‍ കള്ളി തിരിക്കപ്പെട്ട........

Pages