LDF Government

ശബരിമല വിധി: സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ല; വിശ്വാസികളെ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി

Glint Staff

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി......

ശബരിമല വിധി: സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച വിഷയത്തില്‍  സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍......

ശബരിമല വിധി: ഇടതുപക്ഷത്തിന്റെ പ്രതിരോധ നീക്കം പ്രകോപനത്തിലേക്ക് നയിക്കും

Glint Staff

ശബരിമല വിഷയത്തില്‍ നാടൊട്ടാകെ അലയടിക്കുന്ന പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.എമ്മും ഇടതുപക്ഷവും തീരുമാനിച്ചിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്ന വിലയിരുത്തലിലാണ് സി.പി.എം നീക്കം. പ്രധാനമായും ബി.ജെ.പിയെ പ്രതിരോധിക്കുകയാണ്......

ശബരിമല വിധി: സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും പ്രവേശനം വേണമെന്ന.....

ഇ.പി. ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തിന് രാജ്ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ലളിതമായിട്ടായിരുന്നു ചടങ്ങ്....

പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍

പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.

ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഭാര്യക്ക് ജോലി

വരാപ്പുഴയില്‍ കസ്റ്റഡി മര്‍ദ്ദനത്തിനിരയായി മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.

ബാര്‍ക്കോഴ: കെ.പി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി

ബാര്‍ക്കഴക്കേസിലെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനെ സര്‍ക്കാര്‍ തത്സ്ഥാനത്ത് നിന്ന് മാറ്റി. ബാര്‍ക്കോഴക്കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെതിരെ സതീശന്‍ രംഗത്ത് വന്നിരുന്നു.

മെഡിക്കല്‍ പ്രവേശന ബില്‍ ഗവര്‍ണര്‍ തള്ളി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ല് ഗവര്‍ണര്‍ തള്ളി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

മനോരോഗമാകരുത് മാനദണ്ഡം

Glint staff

തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി . ഭരണപരമായ ഒരു സ്വാഭാവിക നടപടി മാത്രമാണത്. ഭൂമി കൈമാറ്റം സംബന്ധിച്ച് പരാതിക്കാരന് അനുകൂലമായി തീര്‍പ്പാക്കിയത് ദിവ്യയെ ആരോപണത്തിന്റെ നിഴലില്‍ ആക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിവ്യയുടെ സ്ഥാനമാറ്റം.

 

Pages