liquor

ലോക്ക്ഡൗണിലെ മദ്യവിതരണം: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ലോക്ക്ഡൗണ്‍ കാലത്ത് മദ്യാസക്തി ഉള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍. പ്രതാപന്‍ എം.പിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവിനോടനുബന്ധിച്ച് ബെവ്‌കോ എം.ഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്‌റ്റേ..........

കൊറോണ ബാധിക്കാത്ത ഇടങ്ങളില്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കണം; മദ്യനിര്‍മാതാക്കളുടെ സംഘടന

കൊറോണവൈറസ് ബാധ ഇല്ലാത്ത സ്ഥലങ്ങളില്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി ആവശ്യപ്പെട്ട് മദ്യ നിര്‍മ്മാതാക്കളുടെ സംഘടന. അടച്ചിടലിനെ തുടര്‍ന്ന് കമ്പനികള്‍ വലിയ സാമ്പത്തിക നഷ്ടവും തൊഴില്‍ നഷ്ടവും നേരിടുന്ന സാഹചര്യത്തിലാണ്...........

മദ്യത്തിന് വില കൂടും: ഇനി ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിദേശ നിര്‍മിത മദ്യവും

മദ്യവില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിവധ സെസുകള്‍ എടുത്ത് കളഞ്ഞ് പകരം തത്തുല്യാമായ നികുതി ചുമത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പഖ്യാപിച്ചു. 400 രൂപ വരെ വിലയുള്ള വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമായും 200 രൂപയ്ക്ക് മുകളില്‍ വരുന്ന മദ്യത്തിന് 210 ശതമാനമായും പരിഷ്‌കരിച്ചു.

അദ്ധ്യായം ഒമ്പത്: മഞ്ഞുപാറകള്‍

മീനാക്ഷി

പാങ്ങപ്പാറയിലുള്ള രമേഷിന്റെ വീട്. ഭാര്യ രാവിലെ ഓഫീസില്‍ പോകാനായി തിരക്കിട്ട് തയ്യാറാവുകയാണ്. ഐ.എസ്.ആര്‍.ഒയുടെ ബസ്സ് എട്ടു മണിക്ക് സ്‌റ്റോപ്പിലെത്തും. രമേഷ് മകളെ എന്‍ട്രന്‍സ് ട്യൂഷന് വിട്ടിട്ടു വരുന്ന കൂട്ടത്തില്‍ ഒരു വീട്ടില്‍ നിന്നും പശുവിന്‍ പാല് വാങ്ങി വന്നു. അതു കാച്ചി വച്ചില്ലെങ്കില്‍ ചിലപ്പോള്‍ പിരിഞ്ഞു പോകും.

ഹൈക്കോടതി വിധിയിലൂടെ പിറവികൊണ്ട ബിംബം 'മദ്യവും സ്ത്രീയും'

Glint staff

കാലത്തിന്റെ മാറ്റം കോടതി വിധികളില്‍ പ്രതിഫലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ജീവസ്സുറ്റ മുഖത്തെയാണ് പ്രകടമാക്കുന്നത്. അതേ സമയം ജീവസ്സായ ഘടകത്തെ തിളക്കത്തോടെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ചില മര്‍മ്മങ്ങളുണ്ട്. അവ മര്‍മ്മങ്ങളായതുകൊണ്ടു തന്നെ സാധാരണ നോട്ടത്തിന്റെയും സാധാരണ നോട്ടക്കാരുടേയും ശ്രദ്ധയില്‍ പെടാതെ പോകും