Liquor policy-Kerala

ഡ്രൈഡേ ഒഴിവാക്കില്ല; പുതിയ മദ്യ നയത്തിന്റെ കരട് തയ്യാര്‍

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ കരട് തയ്യാര്‍. കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതായും ബ്രൂവറികള്‍ക്ക് ലൈസന്‍സ്......

മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടി; മാറ്റം വേണമെന്ന് മന്ത്രി എ.സി മൊയ്തീന്‍

മദ്യനയം ടൂറിസം മേഖലയെ വിപരീതമായി ബാധിച്ചിരിക്കുകയാണെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. നയത്തില്‍ മാറ്റം അനിവാര്യമാണെന്നും ടൂറിസം മേഖലകളിലെ ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പരാജയമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

മദ്യനയം നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ധിച്ചതായി മന്ത്രി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മദ്യനയവും മലയാളിയുടെ മാനസികനാരോഗ്യവും

എന്തു തന്നെയായാലും കേരളത്തിന്റെ വര്‍ത്തമാന പശ്ചാത്തലത്തില്‍ പൊതുസമൂഹത്തില്‍ മദ്യാസക്തി വര്‍ധനയ്ക്കനുകൂലമല്ലാത്ത ഒരു തീരുമാനമായി ഇതിനെ കാണാവുന്നതാണ്. എന്തെല്ലാം പോരായ്മകള്‍ ഈ മദ്യനയത്തിനുണ്ടെങ്കിലും. അതേ സമയം ലഘുവീര്യമദ്യമറവിലൂടെ മദ്യ ഉപയോഗം കൂടുതല്‍ പ്രചാരത്തിലാകാനുള്ള സാധ്യതയും തള്ളിക്കളായാനാകില്ല.