മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി ഉയര്‍ത്തിക്കൊണ്ട് കേരള സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിന്‍സ് ഇറക്കാന്‍ പോകുന്നു. നിലവിലെ പ്രായപരിധിയായ ഇരുപത്തിയൊന്നില്‍ നിന്ന് ഇരുപത്തിമൂന്ന് ആക്കിക്കൊണ്ട്. പ്രത്യക്ഷത്തില്‍ ഈ നടപടികൊണ്ട് ലക്ഷ്യം വയ്ക്കുന്നത് യുവ തലമുറക്ക് മദ്യ ലഭ്യതയ്ക്കുള്ള അവസരം കുറയ്ക്കുക എന്നതായിരിക്കും.