local body election

തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുത്; യു.ഡി.എഫ് അപ്പീല്‍ ശരിവച്ച് ഹൈക്കോടതി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. 2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടര്‍പട്ടികയില്‍ 2020 ഫെബ്രുവരി 7 വരെ ചേര്‍ത്ത പേരുകള്‍കൂടി ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക തയാറാക്കി അതനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ  സിംഗിള്‍ ബെഞ്ച്.......

മാധ്യമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി; വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി

തെറ്റായ സമീപനം സ്വീകരിച്ച മാധ്യമങ്ങള്‍ പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഇടതുമുന്നണിയെ തകര്‍ക്കാന്‍ മാധ്യമങ്ങളും കൂട്ടുനിന്നു. വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍..........

ഇത്ര വലിയ വിജയം നേടിത്തന്നതിന് പ്രതിപക്ഷ നേതാവിനെ അഭിനന്ദിക്കുന്നു; എ.കെ ബാലന്‍

എല്‍.ഡി.എഫിന് ഇത്രയും മികച്ച വിജയം നേടിത്തന്നത് പ്രതിപക്ഷനേതാവും യു.ഡി.എഫ് കണ്‍വീനറും വി. മുരളീധരന്‍ എംപിയും ചേര്‍ന്നാണെന്ന് മന്ത്രി എ.കെ. ബാലന്‍. ഇവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്ര വലിയ വിജയം കിട്ടുമായിരുന്നില്ല. അവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം...........

തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തിനുള്ള അംഗീകാരം: പ്രകാശ് കാരാട്ട്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരം എന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തി. കേരളം തദ്ദേശ ഭരണ...........

ഉമ്മന്‍ചാണ്ടിയുടെ തട്ടകവും പിടിച്ചെടുത്ത് എല്‍.ഡി.എഫ്; പുതുപ്പള്ളിയും ചുവന്നു

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ യു.ഡി.എഫിന് തിരിച്ചടി. ഇടതുപക്ഷം പഞ്ചായത്ത് ഭരണം നേടി. 25 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടപ്പെടുന്നത്. 18 സീറ്റില്‍ 8 ഇടതുപക്ഷവും 7 യുഡിഎഫും മൂന്ന് സീറ്റ് ബി.ജെ.പിയും............

ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാര്‍ഡില്‍ യു.ഡി.എഫിന് തോല്‍വി. രണ്ട് വാര്‍ഡുകളിലും എല്‍.ഡി.എഫ്..........

ജോസിനൊപ്പം അധികാരത്തിലേക്ക്; ചരിത്രത്തിലാദ്യമായി പാലാ നഗരസഭ പിടിച്ച് ഇടതു മുന്നണി

ചരിത്രത്തിലാദ്യമായി പാലാ നഗരസഭ ഇടതുപക്ഷത്തിനൊപ്പം. ജോസ്.കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം രാഷ്ട്രീയ നേട്ടമാകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് പാലാ നഗരസഭ ഫലം. ജോസ് വിഭാഗത്തിന് ഇവിടെ..........

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. 15-ാം ഡിവിഷനില്‍ ചുണ്ടപ്പുറം വാര്‍ഡിലായിരുന്നു ഫൈസല്‍ മത്സരിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം.........

ചരിത്രത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ബി.ജെ.പി. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. പള്ളിക്കുന്ന് ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ ഷൈജുവാണ് ചരിത്ര വിജയം...........

വഴിപാടല്ല വോട്ട്, അങ്ങനെയാകുന്നതാണ് പ്രശ്‌നം

Glint Desk

"ആര് ജയിച്ചാലും ആര് ഭരിച്ചാലും അവനവന്‍ ജോലിക്ക് പോയാല്‍ ഭക്ഷണം കഴിക്കാം, കടങ്ങള്‍ വീട്ടാം... ഒരു രാഷ്ട്രീയക്കാരും നമ്മളെ സഹായിക്കില്ല". തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന ഒരു പോസ്റ്റാണിത്. ഈ ഇടെയായി ഇത്തരം...........

Pages