lock down

രാജ്യത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നു; കേന്ദ്രം ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന് സൂചന

ലോക്ക്ഡൗണിനിടയിലും രാജ്യത്തെ കൊവിഡ് ബാധിതരുടെ നിരക്ക് ഉയരുന്നത് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന കാര്യം പരിശോധിക്കുന്നു. ലോക്ക്ഡൗണ്‍ ഇളവുകളില്‍ കര്‍ശനമായ മാര്‍ഗരേഖകള്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിഷയം കേന്ദ്ര.............

ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയാല്‍ കൊറോണ വ്യാപനം വീണ്ടും മൂര്‍ധന്യത്തിലെത്തും; ഡബ്ല്യൂ.എച്ച്.ഒ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ കൊറോണ വ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായ ലോകാരോഗ്യ സംഘടന. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും..........

രാജ്യത്തെ വിമാനത്താവളങ്ങളില്‍ അനിശ്ചിതത്വം, ഡല്‍ഹിയില്‍ 82 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചെങ്കിലും നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അനിശ്ചിതത്വം. ഡല്‍ഹിയില്‍ നിന്നും ഡല്‍ഹിയിലേക്കുമുള്ള 82 വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് അവസാന നിമിഷം വരെ തങ്ങള്‍ക്ക്................

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ; മാര്‍ഗനിര്‍ദേങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു

എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷാ നടത്തിപ്പിനുള്ള മാര്‍ഗനിര്‍ദേങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ പ്രകാരം വിദഗ്ദ സമിതിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കിയത്..........

വിമാനയാത്രയ്ക്ക് മാര്‍ഗനിര്‍ദ്ദേശമായി, യാത്ര ചെയ്യുന്നവര്‍ക്ക് ആരോഗ്യസേതു നിര്‍ബന്ധം

ആഭ്യന്തര വിമാനസര്‍വ്വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി...........

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ നടത്താന്‍ കേന്ദ്രാനുമതി

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്. വിഷയത്തില്‍ കേന്ദ്ര..........

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു

മെയ് 26ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേന്ദ്രത്തിന്റെ ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയതെന്നാണ്...........

സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും, പരീക്ഷകള്‍ മാറ്റിവെച്ചു

കേരളത്തിലെ നാലംഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ തീരുമാനമായി. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍ മാറ്റിവെച്ചു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷമാണ് തീരുമാനങ്ങള്‍ കൈകൊണ്ടത്. സ്‌ക്കൂളുകളും കോളേജുകളും അടഞ്ഞ് തന്നെ കിടക്കും...........

മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടിയത്. തമിഴ്‌നാട്ടിലെ 37 ജില്ലകളില്‍ 12 ജില്ലകളിലും കൊറോണ വ്യാപനം അതിതീവ്രമാണ്. കൊറോണവ്യാപനം വളരെ രൂക്ഷമായി..........

കൊറോണവൈറസിനെ പൂര്‍ണ്ണമായും തുടച്ചു നീക്കുക അസാധ്യം; ഡബ്യൂ.എച്ച്.ഒ

ലോക്ക്ഡൗണിലൂടെ അത്ഭുതം ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും കൊറോണവൈറസിനെ പൂര്‍ണ്ണമായും തുടച്ചു നീക്കു അസാധ്യമാണെന്നും എച്ച്.ഐ.വിയെയും മറ്റ് വൈറസുകളേയും പോലെ ഈ വൈറസും നമുക്കിടയില്‍ നിലനില്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. എച്ച്.ഐ.വിയെ...........

Pages