lock down

സംസ്ഥാനത്ത് 'ലോക്ക് ഡൗണ്‍'; നിയന്ത്രണം ഈ മാസം 31 വരെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാണ് സംസ്ഥാനം അടച്ചിടുക. സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടയ്ക്കാനും പൊതുഗതാഗതം നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബാറുകള്‍ അടച്ചിടും, കാസര്‍കോട് സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മറ്റുജില്ലകളില്‍ ഭാഗിക നിയന്ത്രണം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലില്‍ കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനം. രോഗംസ്ഥിരീകരിച്ച മറ്റ് ജില്ലകളില്‍ ഭാഗികമായി  ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്...

കൊവിഡ് വ്യാപനം രൂക്ഷം; യു.കെയില്‍ ആപ്പിള്‍ സ്റ്റോറുകള്‍ താല്‍ക്കാലികമായ അടച്ചു

യു.കെയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ റീട്ടെയില്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ആപ്പിള്‍ താല്‍ക്കാലികമായി അടച്ചു. ആപ്പിളിന് ആകെ 38 സറ്റോറുകളാണ് യു.കെയില്‍ ഉള്ളത്. ഇതില്‍ 20 എണ്ണം ഡിസംബര്‍ 22-ന് മുമ്പായി അടച്ചിരുന്നു. ബാക്കിയുള്ള സ്റ്റോറുകള്‍...........

കൊച്ചി മെട്രോ യാത്രാനിരക്കില്‍ ഇളവ്; ഇനി പരമാവധി ചാര്‍ജ് 50 രൂപ

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം സര്‍വീസ് പുനഃരാരംഭിക്കുന്ന കൊച്ചി മെട്രോ യാത്രാനിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 60 രൂപയ്ക്ക് പകരം ഇനി 50 രൂപയാകും മെട്രോയിലെ പരമാവധി ചാര്‍ജ്. കൊച്ചി മെട്രോ വണ്‍ കാര്‍ഡ്.............

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണായിരിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.............

കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ സംബശിവ ഉത്തരവിട്ടു. ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൊയിലാണ്ടി, ചോമ്പാല്‍............

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആളുകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം...........

ജൂണ്‍ 15 മുതല്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ എന്ന പ്രചാരണം വ്യാജം; കേന്ദ്രസര്‍ക്കാര്‍

ജൂണ്‍ 15 മുതല്‍ രാജ്യമാകെ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് വ്യാജ വാര്‍ത്തയാണെന്നും...........

സുപ്രീംകോടതിയില്‍ കോടതിമുറിയിലെ വാദം കേള്‍ക്കല്‍ ഉടന്‍ പുനഃരാരംഭിക്കില്ല

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതിയില്‍ ഉടന്‍ പുനഃരാരംഭിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായി സൂചന. കോടതിമുറികളിലെ വാദം കേള്‍ക്കല്‍...........

സംസ്ഥാനത്ത് തീവണ്ടി സര്‍വീസ് നാളെ മുതല്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ തീവണ്ടി സര്‍വീസ് പുനഃരാരംഭിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള തീവണ്ടികളുടെ സമയവിവര പട്ടിക റെയില്‍വെ പുറത്തുവിട്ടു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം...........

Pages