love

മകനോട് പക തീര്‍ക്കുന്ന അമ്മ, കേരളം ജീര്‍ണതയുടെ പടുകുഴിയിലേക്ക്‌

Glint Desk

അമ്മയ്ക്ക് ചെലവിന് നല്‍കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന മകനെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ്. ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണലാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സ്വദേശിയായ........

കൊറോണ എത്ര കോടി പ്രണയങ്ങള്‍ തകര്‍ത്ത് കാണും ?

Glint Desk

രേഷ്മ, വയസ്സ് 26. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ മള്‍ട്ടി നാഷ്ണല്‍ കമ്പനിയിലെ ഐ.ടി വിദഗ്ധ. ചെന്നൈയില്‍ നിന്നാണ് കൊച്ചിയിലെത്തിയത്. പെരുമ്പാവൂര്‍ വെങ്ങോലക്കാരി. താമസം കാക്കനാട് ഹോസ്റ്റലില്‍. കാഴ്ചയില്‍ സുന്ദരി. രണ്ട് വര്‍ഷത്തിലേറെയായി രേഷ്മയുടെ അച്ഛനും അമ്മയും മാട്രിമോണിയില്‍ തിരയുന്നു. റിട്ടേര്‍ഡ് കോളേജ് പ്രൊഫസര്‍മാരായ രേഷ്മയുടെ അച്ഛന്റെയും അമ്മയുടെയും.......

സ്‌നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും; മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

സ്‌നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേര്‍ത്തു വെക്കപ്പെടേണ്ട ഒന്നല്ല. എന്നാല്‍ കേരളത്തില്‍ ഓരോ വര്‍ഷവും സ്‌നേഹവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ നടക്കുന്നു..........

ഇത് ദുരഭിമാനക്കൊലയൊന്നുമല്ല

Glint staff

വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റ് മരിച്ച ആതിരയുടേത് ദുരഭിമാനക്കൊലയൊന്നുമല്ല. മാധ്യമങ്ങള്‍ക്ക് എന്തിനും പേരിട്ടില്ലെങ്കില്‍ ബുദ്ധിമുട്ടുള്ളതുപോലെയാണ്. കേരളത്തില്‍ വേരൂന്നി മുഖ്യധാരയായി മാറിയ പൈങ്കിളി മാധ്യമപ്രവര്‍ത്തന സംസ്‌കാരമാണ് ഈ പേരിടീല്‍ വ്യായാമത്തിന്റെ പിന്നിലുള്ള ചേതോവികാരം.

അദ്ധ്യായം 17: പഞ്ചമി മരണവും ഝംപ താളവും

മീനാക്ഷി

ഏതാണ്ട് ഇരുപത് ദിവസത്തിനു ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. പലകുറി രമേഷും മകള്‍ ദൃപ്തയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോഴെല്ലാം ഫോണ്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.

ഹാദിയ കേസ്: സുപ്രീം കോടതി പരാമര്‍ശങ്ങള്‍ ഭരണഘടനയുടെ പ്രതിധ്വനി

Glint staff

പ്രണയത്തിനും വിവാഹത്തിനും ജാതി, മതം, ഭാഷ, വേഷം, വര്‍ണം എന്തിന് പ്രായം പോലും വിഘാതമാകാന്‍ പാടില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തില്‍ മറ്റൊന്നും  അതിനുള്ളിലേക്ക് കടന്ന് വരാന്‍ പാടില്ല. പ്രണയം എന്നത് രണ്ട് വ്യക്തികളുടെ പരിപൂര്‍ണ സ്വാതന്ത്ര്യമാണ്.

അദ്ധ്യായം 15: ജാലറ

മീനാക്ഷി

രാത്രിയില്‍ രണ്ടു മണികഴിഞ്ഞാണ് കരമനയിലുളള ക്ഷേത്രവളപ്പില്‍ നിന്ന് ശിവപ്രസാദ് വീട്ടിലേക്കു തിരിച്ചത്. വളരെ നാളുകള്‍ക്ക് ശേഷമാണ് അയാള്‍ ഇത്രയധികം സന്തോഷത്തില്‍ ഒരു പരിപാടിയില്‍ ഹാര്‍മോണിയം വായിക്കുന്നത്. രാത്രി വീട്ടില്‍ ഇരിക്കേണ്ടല്ലോ എന്നു കരുതിയാണ് പരിപാടിക്ക് പോയത്.

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ

തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നടന്ന ദുരഭിമാനക്കൊലയിലെ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ദലിത് യുവാവായ ശങ്കറിനെ(22)  കൊലപ്പെടുത്തിയ കേസിലാണ് ഭാര്യാപിതാവടക്കം ആറ് പേര്‍ക്ക് തിരുപ്പൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു.

ഹാദിയ കേസ്: സുപ്രിംകോടതി കണ്ടെത്തലില്‍ കേരളം ശ്രദ്ധിക്കേണ്ടത്

ജാതി മത ഭേദമന്യേ പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ വിവാഹിതരാവുക തന്നെ വേണം അവിടെ വിജയിക്കുന്നത് മനുഷ്യത്വവും സ്‌നേഹവുമാണ്. മനുഷ്യത്വത്തിന്റെ ആധാരം  എന്നത് സ്‌നേഹമാണ് എന്നാല്‍ പ്രണയം, വിവാഹം, മതംമാറല്‍ ഇത് മൂന്നും കൂടിക്കുഴഞ്ഞു വരുമ്പോള്‍ പരാജയപ്പെടുന്നത് പ്രണയവും വിവാഹവും മതവുമാണ്.

പെണ്‍കുട്ടികളിലെ വിഷാദ രോഗത്തിന് പ്രധാന കാരണം 'ബ്രേക്കപ്പ്'

പെണ്‍കുട്ടികള്‍ക്കിടയിലെ വിഷാദരോഗത്തിനു പ്രധാനകാരണം ബ്രേക്കപ്പ്(breakup)  ആണെന്ന് സര്‍വെ ഫലം. മുംബൈയിലെ നിര്‍മ്മല നികേതന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

Pages