M Sivasankar

ലൈഫ് മിഷന്‍; ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍.ഐ.എ കോടതിയില്‍

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വാട്സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് തേടി വിജിലന്‍സ് എന്‍.ഐ.എ കോടതിയില്‍. എം.ശിവശങ്കര്‍,സ്വപ്ന സുരേഷ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ സന്ദേശങ്ങള്‍ പരിശോധിക്കാനാണ്...........

സ്വര്‍ണ്ണക്കടത്ത് കേസ്; എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

സ്വര്‍ണക്കടത്ത് കേസില്‍  എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി...........

ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി

എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഹര്‍ജി ഡിസംബര്‍ രണ്ടിന്..........

ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍

എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് കേസിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ...........

എം.ശിവശങ്കറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം.ശിവശങ്കറിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുന്നു. കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണി മുതല്‍ 5 മണി വരെ ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി........... 

എം.ശിവശങ്കറിനെ 26 വരെ റിമാന്‍ഡ് ചെയ്തു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ 26-ാം തിയതിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എറണാകുളം ജില്ലാ ജയിലിലേക്കാണ് അദ്ദേഹത്ത മാറ്റുക. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ..........

സ്വപ്‌നയ്ക്ക് ബാങ്ക്‌ലോക്കര്‍ എടുത്ത് കൊടുത്തത് ശിവശങ്കര്‍ പറഞ്ഞിട്ട്; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കുടുക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് സ്വപ്‌ന സുരേഷിന് ബാങ്ക് ലോക്കര്‍ എടുത്ത് കൊടുത്തതെന്നും സ്വപ്‌ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്നും...........

സന്തോഷ് ഈപ്പനും യു.വി ജോസും ഇ.ഡി ഓഫീസില്‍, ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും

യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് എന്നിവര്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തി. ഇരുവരെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ ശിവശങ്കറിന്...........

യൂണിടാക് നല്‍കിയ ഫോണ്‍ ലഭിച്ചവരില്‍ എം.ശിവശങ്കറും

വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ നിര്‍മ്മാണക്കരാറിനായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ കമ്മീഷന്‍ തുകയ്ക്ക് പുറമെ വാങ്ങിനല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് ലഭിച്ചത് എം.ശിവശങ്കറിന്. താന്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ്............

എം.ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

എം.ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ശിവശങ്കര്‍ ബന്ധപ്പെട്ടതിന്റെ ചാറ്റ് വിവരങ്ങളാണ് പുറത്തു..........

Pages