M Sivasankar

എം.ശിവശങ്കര്‍ ആശുപത്രിവാസം തുടരും

മുന്‍കൂര്‍ ജാമ്യാപേക്ഷ 28ലേക്ക് നീട്ടിയ പശ്ചാത്തലത്തില്‍ എം. ശിവശങ്കറിന്റെ ആശുപത്രി വാസം തുടരും. നിലവില്‍ വഞ്ചിയൂരിലുള്ള ആയുര്‍വേദ ആശുപത്രിയിലാണ് ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്നത്. ആദ്യഘട്ടചികിത്സ എഴ് ദിവസത്തേക്കായിരുന്നു...........

ശിവശങ്കറിന്റെ അറസ്റ്റ് തടയുന്ന ഉത്തരവ് 28 വരെ നിലനില്‍ക്കും; മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ വിധി 28ന്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന് പ്രസ്താവിക്കുമെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് 28 വരെ നിലനില്‍ക്കുമെന്നും.............

ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു

എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഇന്നുച്ചയ്ക്കു ശേഷം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ്..........

ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുത്; ഹൈക്കോടതി

എം.ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന്...........

സ്വര്‍ണ്ണക്കടത്ത് കേസ്: എം ശിവശങ്കറിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച. കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടി. രണ്ട് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം...........

സ്വര്‍ണ്ണക്കടത്ത് കേസ്: നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്, സ്വപ്‌നയെയും ശിവശങ്കറിനെയും ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ആസ്ഥാനത്താണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് സ്വപ്നയുടെ ചോദ്യം ചെയ്യല്‍. ഇന്നലെ പതിനൊന്ന് മണിക്കൂറോളം ശിവശങ്കറിനെ..........

സ്വര്‍ണ്ണക്കടത്ത്; അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അരുണിന് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ കുറിച്ചുള്ള...........

എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ തുറക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടതായും ചര്‍ച്ചകള്‍ അവസാനിക്കും.............

സ്വപ്നയുമായി ബന്ധം: ആരാണ് ആ ഉന്നതൻ?

എസ്.ഡി വേണുകുമാര്‍

സ്വർണ്ണക്കള്ളക്കടത്തു കേസിൽ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യും എന്ന് മാതൃഭൂമി റിപ്പോർട്ട്. സംസ്ഥാന ഭരണത്തിൽ സ്വാധീനമുള്ള ഉന്നതനാണ് ഈ നേതാവെന്നാണ് റിപ്പോർട്ടിൽ..........

ശിവശങ്കറിനെതിരെ അന്വേഷണം വന്നേക്കും; സര്‍ക്കാരിന്റെ അനുവാദം തേടി വിജിലന്‍സ്

എം.ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുവാദം തേടി. എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ ശിവശങ്കറിനെതിരെ നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ.............

Pages