Magnus Carlsen

ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ്: വിശ്വനാഥന്‍ ആനന്ദിന് കിരീടം

Glint staff

ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്. സൗദി അറേബ്യയില്‍ നടന്ന മത്സരത്തില്‍ ലോക ചാംപ്യന്‍ മാഗ്‌നസ് കാള്‍സണ്‍ അടക്കമുള്ളവരെ പരാജയെപ്പെടുത്തിയാണ് ആനന്ദിന്റെ നേട്ടം.

ലോക ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ്: കാള്‍സണ്‍ ലോകചാമ്പ്യന്‍

വെള്ളിയാഴ്ച നടന്ന പത്താം റൌണ്ട് മത്സരവും സമനിലയിലായതോടെയാണ്‌ രണ്ടു മത്സരം ബാക്കിനില്‍ക്കെ കാള്‍സണ്‍ 6.5 പോയിന്റ് നേടി ആനന്ദിനെ മറികടന്നു ചാമ്പ്യനായത്

ലോക ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച തുടങ്ങും

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനും ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ഫിഡെ ലോക ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കമാവും