Malayalam

കഥാവശേഷം

സുരേഷ് ബാബു

കരമസോവ് സഹോദരന്‍മാരുടെ അടിയില്‍ നിന്ന് കിട്ടിയ കടലാസില്‍ നിന്ന് പോലീസുകാരുടെ നേതാവ് ഇങ്ങനെവായിച്ചു തുടങ്ങുകയും ചെയ്യും. 'നിങ്ങളെയും എന്നെത്തന്നെയും അമ്പരപ്പിച്ചുകൊണ്ട് , കാലം തെറ്റി മഴപെയ്യുന്ന ഒരു വ്യാഴാഴ്ച രാത്രിയാണ് ഞാന്‍ മരിച്ചുപോവുക.'

മലയാള സിനിമയില്‍ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പുതിയ വനിതാ സംഘടന

വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പുറമേ മലയാള സിനിമാ മേഖലയില്‍ നിന്ന് മറ്റൊരു വനിതാ കൂട്ടായ്മ രൂപംകൊണ്ടു. മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.

അദ്ധ്യായം 14: റോസ്മി

മീനാക്ഷി

ഹരികുമാര്‍ കുളിച്ചുകൊണ്ടു നിന്നപ്പോള്‍ കാളിംഗ് ബല്ലിന്റെ ശബ്ദം കേട്ടു. ദേഹത്ത് സോപ്പുമായി നിന്ന അവസ്ഥയില്‍ പുറത്തിറങ്ങി വരാനും വയ്യാത്ത അവസ്ഥയായി. അയാള്‍ ധൃതിയില്‍ ദേഹമാസകലം ഒന്നോടിച്ച് സോപ്പ് തേച്ച് വെള്ളമൊഴിച്ച് തോര്‍ത്തി പുറത്തിറങ്ങി.

സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍

മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു. വ്യവസ്ഥകള്‍ പാലിക്കാത്ത സ്‌കൂളുകളിലെ പ്രധാന അധ്യാപകരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കും.