malayalam movie review

നല്ല സിനിമയ്‌ക്കൊരു ഉദാഹരണം

ചന്ദന ജ്യോതിലാല്‍

നായികാ പ്രാധാന്യമുള്ള സിനിമ പൊതുവെ കേരള സമൂഹം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടിക്കൊടുക്കാറുണ്ടെങ്കിലും 'ഉദാഹരണം സുജാത' കണ്ടവരുടെ ഹൃദയത്തിലുണ്ടാകും, 'ജീവിതമുള്ള നല്ല സിനിമക്ക് ഉദാഹരണമാണീ ചിത്രം

രാമലീലകാണാം പതിവ് ദിലീപ് പ്രകടനങ്ങള്‍ പ്രതീക്ഷിക്കാതെ

അമല്‍ കെ.വി

പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ സിനിമ എന്നു വേണം രാമലീലയെ വിളിക്കാന്‍ . കൊച്ചിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ചളിയടി' ഇല്ലാത്ത സിനിമ. നായകന്‍ ദിലീപ് ജയിലിനുള്ളിലാണെങ്കിലും അത് പ്രക്ഷകരുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടില്ല.

 

ദംഗൽ മറന്ന് ഗോദ കാണാം

ഡോ. മാധവി ഘോഷ് കെ.

ഗോദ, വനിതാ ഗുസ്തി, ഒരു മധ്യവയസ്കനായ ഗുസ്തിക്കാരൻ എന്നീ 'ദംഗൽ' ചേരുവകൾ ഒക്കെ ഉണ്ടെങ്കിലും രണ്ടര മണിക്കൂർ 'ദംഗൽ' മറന്ന് കണ്ടാൽ ഒരു നല്ല അനുഭവമാണ് ഗോദ.

പ്രേക്ഷകരെ ഉയർത്തുന്ന ടേക്ക് ഓഫ്

ടി. സുരേഷ് ബാബു

എന്തുകൊണ്ടെന്ന് നിർവചിക്കാൻ കഴിയാതെയുള്ള ഒരു കണ്ണുനനവ് പ്രേക്ഷകനിൽ ഉണ്ടാക്കുന്നു മഹേഷ് നാരായണന്റെ സംവിധാനത്തിൽ തയ്യാറാക്കിയ ടേക്ക് ഓഫ്. പലപ്പോഴും പലരും പറഞ്ഞതാണെങ്കിലും കേൾക്കാതെ പോയത് കേൾപ്പിച്ചു ടേക്ക് ഓഫ്.

വര്‍ത്തമാന കാലത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി സൈറാ ബാനു

Glint Staff

ശക്തവും എന്നാൽ ലളിതവുമായ കഥയും ആ കഥയെ ചുമലിലേറ്റി പൊലിപ്പിക്കാൻ കഴിവുള്ള അഭിനേതാവിനെക്കൊണ്ടും വിജയിച്ച സിനിമയാണ് കെയര്‍ ഓഫ് സൈറാ ബാനു.

പ്രിയ അങ്കമാലി, ഞങ്ങളൊന്നു കടന്നു പൊയ്‌ക്കോട്ടെ

മാധവി ഘോഷ് കെ.

അങ്കമാലി ഡയറീസ് പകർന്നു തന്ന അറിവ് വച്ച് ഏതു സമയത്തും മുതുകിൽ വീണേക്കാവുന്ന വെട്ട്, കുത്ത്, ചവിട്ട്, അടി, ഇടി, ബോംബ് എന്നീ ഐറ്റംസ് തടുക്കാൻ ത്രാണിയില്ലാത്തതിനാൽ പ്രിയ അങ്കമാലി, ഞങ്ങളൊന്നു കടന്നു പൊയ്‌ക്കോട്ടെ.

ഒരു റിയലിസ്റ്റിക് അപാരത

ചന്ദന

ഒരു രാഷ്ട്രീയ സിനിമ എന്നതിലുപരി റിയലിസ്റ്റിക് മൂവി എന്ന്‍ വേണം ഒരു മെക്സിക്കന്‍ അപാരതയെ വിശേഷിപ്പിക്കേണ്ടത്. നാടകീയത വളരെ കുറവുള്ള സിനിമയാണിത്. കേരള കാമ്പസുകളിലെ രാഷ്ട്രീയത്തെ അറിയുന്നവര്‍ ഈ സിനിമയെ നെഞ്ചിലേറ്റുകയും ചെയ്യും.

ഈ ജയിലില്‍ പോകേണ്ട

ചന്ദന

ആകര്‍ഷകമായ കഥാതന്തുക്കള്‍ കണ്ടെത്തുന്നതില്‍ സുന്ദര്‍ ദാസ് പുലര്‍ത്തുന്ന ശ്രദ്ധ ഈ ചിത്രത്തിലും കാണാം. എന്നാല്‍, അതിന്റെ വികാസവും തിരശീലയിലെ നിര്‍വ്വഹണവും പാളുന്ന പ്രശ്നവും അദ്ദേഹത്തെ പിന്തുടരുന്നു.

ഒപ്പം, പ്രേക്ഷകനൊപ്പം

ചന്ദന

മോഹന്‍ ലാലിന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നു എന്നതുതന്നെ ഒപ്പത്തിന്റെ ഏറ്റവും വലിയ നേട്ടം. എല്ലായിടത്തും സംഭവിക്കുന്ന ഒരു കഥയല്ല ഇത്. എന്നാല്‍പ്പോലും പ്രേക്ഷകരെ നിറയ്ക്കാന്‍ കഴിയുന്നു, ഒപ്പത്തിന്, ഓരോ തിയറ്ററിലും.

'പിന്നെയും' - അടൂരിന്റെ മാസ്റ്റർപീസായേക്കാവുന്ന ചലച്ചിത്ര കാവ്യം

ഡി.എസ് തമ്പുരാൻ

കണ്ണീർ സീരിയൽ കണ്ടു ശീലിച്ച പ്രേക്ഷകനോ പ്രേക്ഷകയോ തുടങ്ങി കണ്ണടച്ചുള്ള കണ്ണുകൊണ്ട് ലോകത്തെ കാണുന്ന പ്രേക്ഷകര്‍ക്കും ആസ്വാദ്യമാകുന്നു എന്നത് പിന്നെയുമിനെ അടൂരിന്റെ മറ്റ് സിനിമകളിൽ നിന്നു മാറ്റി നിർത്തുന്നു.

Pages