Malayali

A Voice Positive Out Of The Blue

Author: 

Sekhar S

The room was shabby, it had stains and dirt all around. There was a lot of dust. It seemed like the place has been locked way before the lockdown. We were provided with some basic necessities like toiletries a broom and a lot of bleaching powder. There were two small beds and one of the bed sheets........

നിപ്പാ വവ്വാല്‍ കൊണ്ടുവന്നതോ, വവ്വാലിന് കൊടുത്തതോ ?

Glint Staff

പക്ഷി മൃഗാതികളിലേക്ക് ചില വൈറസുകള്‍ കടന്ന് വരാനുള്ള കാരണമെന്താണ് ? അത് യാദൃശ്ചികമായി സംഭവിക്കുന്നതാണോ അതോ പരോക്ഷമായ യാദൃശ്ചികതയിലൂടെ വരുന്നതോ ? ഇത്തരത്തിലൊരു അന്വേഷണത്തിന്റെ ആവശ്യകതപോലും പൊതു സമൂഹമോ ഡോക്ടര്‍ സമൂഹമോ ഉന്നയിക്കുന്നുമില്ല.

ഇത് മലയാളിയുടെ മഹാരോഗം

Glint Staff

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ബഹുമാന്യതയും, പവിത്രയും, വിശ്വാസ്യതയും ഒക്കെയാണ് രാഷ്ട്രപതി അത് നല്‍കാതെ വരുന്നതിലൂടെ നശിച്ചു പോകുന്നത്. അത് പ്രതിഷേധാര്‍ഹം തന്നെയാണ്. എന്നാല്‍ ജനായത്ത സംവിധാനത്തില്‍ ഈ പ്രതിഷേധത്തിന് ചില മര്യാദകളും ഔചിത്യങ്ങളും പാലിക്കേണ്ടതുണ്ട്. ദേശീയ പുരസ്‌കാരത്തിനെ ബഹുമാന്യത നിലനിര്‍ത്തേണ്ടത് ജനായത്ത സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

ആലപ്പുഴക്കാരന്‍ സൈക്കിളില്‍ റഷ്യയിലേക്ക്!

അമല്‍ കെ.വി

ഒരു സൈക്കിള്‍ ദീര്‍ഘ ദൂരയാത്രക്ക് കഴിഞ്ഞ ദിവസം തുടക്കമായി. യാത്രികന്‍ ആലപ്പുഴ സ്വദേശി ക്ലിഫിന്‍, ലക്ഷ്യം അങ്ങ്... റഷ്യ. ഇറാന്‍, ജോര്‍ജിയ, ആര്‍മേനിയ വഴി റഷ്യയിലെ മോസ്‌കോ വരെയാണ് അഞ്ചു മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്ലിഫിന്റെ സ്വപ്ന യാത്ര.

ട്രംപിന്റെ അഭിസംബോധന വെളിവാക്കുന്നത് ദേശസ്‌നേഹ ഭ്രാന്ത്

Glint staff

യുദ്ധോത്സുകമായ ദേശസ്‌നേഹ വികാരം പ്രകടിപ്പിക്കുന്നതായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ അമേരിക്കന്‍ സംയുക്ത കോണ്‍ഗ്രസിലുള്ള അഭിസംബോധന. അരക്ഷിതത്വ ബോധത്തില്‍ നിന്നുണ്ടാകുന്ന ഭീതിയും അതിനെ ചെറുക്കാനുള്ള അക്രമോത്സുകതയുമായിരുന്നു അതിനാടകീയമായയ രീതിയില്‍ നടത്തപ്പെട്ട ട്രംപിന്റെ പ്രഭാഷണം.

പരിക്കേറ്റവരെ രക്ഷിക്കാത്തത് മലയാളിയുടെ പേടി

Glint staff

തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു വ്യക്തിയെ സഹായിക്കാന്‍ പോയാല്‍ അത് നിയമപരമായ നൂലാമാലകളിലേക്ക് നയിക്കപ്പെടുമോ എന്ന പേടി തന്നെയാണ് പലരെയും ആ വ്യക്തിയെ സഹായിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആരവം ഉയര്‍ത്തുന്നവരിലും ജയസൂര്യയിലും ഉണ്ടായ അനുകമ്പ, സംഭവം നേരില്‍ കണ്ടുനിന്ന എല്ലാവരിലും ഉണ്ടായിട്ടുണ്ടാകും.

മനഃസാക്ഷിയില്ലാതെ മലയാളി; കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്ന് വീണയാളെ രക്ഷിക്കാതെ ആള്‍ക്കൂട്ടം നോക്കിനിന്നു

കൊച്ചിയില്‍ മൂന്നുനിലകെട്ടിടത്തിന് മുകളില്‍ നിന്നും വീണ് ചോരവാര്‍ന്നു കിടന്നയാളെ രക്ഷപെടുത്താതെ ജനക്കൂട്ടം കാഴ്ചക്കാരായി നിന്നു. ശനിയാഴ്ച വൈകുന്നേരം ആറരയോട് കൂടിയാണ് സംഭവം.

മധുരയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടിലെ മധുരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ റഹീം, അബ്ദുള്‍ റഹ്മാന്‍ എന്നിവരമാണ് മരിച്ചത്.