Manish Sisodia

15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിച്ചു; സിസോദിയ

പതിനഞ്ച് പേര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിര്‍ബന്ധിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പതിനഞ്ച് പേരുടെ ലിസ്റ്റാണ് ഡല്‍ഹി പോലീസിനും, സി.ബി.ഐക്കും............

വായു മലിനീകരണം: ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ നിര്‍ദേശം

രാജ്യ തലസ്ഥാനത്തെ സ്‌കൂളുകള്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.ഡല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.

വിമുക്ത ഭടന്റെ ആത്മഹത്യ: രാഹുല്‍ ഗാന്ധിയെ തടഞ്ഞുവെച്ചു; വിട്ടയച്ചു

ആത്മഹത്യ ചെയ്ത രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബത്തെ കാണുന്നതില്‍ നിന്ന്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും തടഞ്ഞ പോലീസ് ഇരുവരെയും തടവില്‍ വെച്ചു.

ആം ആദ്മിയില്‍ ഭിന്നത രൂക്ഷം: യോഗേന്ദ്ര യാദവിനെതിരെ മനീഷ് സിസോദിയ

പാര്‍ട്ടി നയം രൂപീകരിക്കുന്നതില്‍ വന്ന പരാജയമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നാണ് യോഗേന്ദ്ര യാദവിന്‍റെ ആരോപണം.

കേജ്രിവാളിന്‍റെ സത്യപ്രതിജ്ഞ ശനിയാഴ്ച്ച

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ജനുവരി 28 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.  ആറു മന്ത്രിമാരോടോപ്പമായിരിക്കും കേജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുക.