Manohar Parrikar

ഗോവ ഉപതെരെഞ്ഞെടുപ്പില്‍ പരീക്കറിനു ജയം.

ഗോവയിലെ രണ്ട് നിയമസഭാ മണ്ടലങ്ങളിലേക്കു നടന്ന ഉപതെരെഞ്ഞെടുപ്പില്‍ രണ്ടിടത്തും ബി.ജെ.പിക്കു ജയം. പനാജി മണ്ടലത്തില്‍ നിന്ന് ജനവിധിതേടിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ 4803 വോട്ടിന് വിജയിച്ചു. നിലവില്‍ ലഖ്‌നൗവില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് പരീക്കര്‍.

 

ഗോവയില്‍ പരിക്കര്‍ വിശ്വാസ വോട്ട് നേടി; പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങ് സ്ഥാനമേറ്റു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. പഞ്ചാബില്‍ ക്യാപ്ടന്‍ അമരീന്ദര്‍ സിങ്ങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

നിയന്ത്രണരേഖ കടന്ന്‍ മുന്‍പും ആക്രമിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി

ജമ്മു കശ്മീരില്‍ ഇന്ത്യ-പാക് നിയന്ത്രണരേഖ കടന്ന് സൈന്യം മുന്‍പും ആക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍. പ്രസ്താവന മോദി സര്‍ക്കാറിന്റെ ചതിയും കള്ളവും വെളിപ്പെടുത്തുന്നതായി കോണ്‍ഗ്രസ്

ഉറി ആക്രമണം: വീഴ്ചയുണ്ടായെന്ന് പരിക്കര്‍; പ്രതികരണം ഉണ്ടാകും

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക താവളം ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വെറും വാക്കുകള്‍ ആയി അവശേഷിക്കില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍.

ഇന്ത്യയും യു.എസും സൈന്യ വിന്യാസ ഉടമ്പടി ഒപ്പിട്ടു

അറ്റകുറ്റപ്പണികള്‍കള്‍ക്കും ഇന്ധനം നിറക്കുന്നതിനുമൊക്കെ ഇരു രാജ്യങ്ങളുടെയും സേനകള്‍ക്ക് മറുരാജ്യത്തെ കര, വ്യോമ, നാവിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നതാണ് ഉടമ്പടി.

കന്നഡ നടിയും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹ കേസ്

പാകിസ്ഥാനെ നരകത്തോട് ഉപമിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച കന്നഡ നടിയും മുന്‍ ലോകസഭാംഗവുമായ ദിവ്യ സ്പന്ദനയെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.

പാക്‌ ബോട്ടിനെ തകര്‍ത്തതാണെന്ന തീരദേശസേന ഡി.ഐ.ജിയുടെ പ്രസ്താവന വിവാദത്തില്‍

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പാകിസ്ഥാനി ബോട്ടിനെ തങ്ങള്‍ തകര്‍ത്തതാണെന്ന തീരദേശ സംരക്ഷണ സേന ഡി.ഐ.ജി ബി.കെ ലോഷാലിയുടെ അവകാശവാദം വിവാദമാകുന്നു.

ദേശസുരക്ഷയില്‍ ചില മുന്‍ പ്രധാനമന്ത്രിമാര്‍ വീഴ്ച വരുത്തിയതായി പരിക്കര്‍; പേര് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്

ആഴമേറിയ വിവരസ്രോതസുകള്‍ 20-30 വര്‍ഷങ്ങള്‍ കൊണ്ടാണ് ഉണ്ടാകുന്നതെന്നും ഇത്തരം സ്രോതസ്സുകളെ പുറത്തുവിട്ട ചില പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നുവെന്നും പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരിക്കര്‍.

പാക്‌ ബോട്ടില്‍ ഉണ്ടായിരുന്നത് കള്ളക്കടത്തുകാരല്ലെന്ന് പ്രതിരോധ മന്ത്രി പരിക്കര്‍

പുതുവത്സര രാത്രി തീരദേശ സേന ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ തടഞ്ഞ പാക് നിന്നുള്ള ബോട്ടിലുണ്ടായിരുന്നവര്‍ക്ക് സാഹചര്യ തെളിവുകള്‍ വെച്ച് തീവ്രവാദ ബന്ധമുണ്ടെന്ന്‍ സംശയിക്കാന്‍ കഴിയുമെന്ന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍.

പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാരെ അനുവദിക്കുന്നു

പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാരെ അനുവദിക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ വൈകാതെ കൊണ്ടുവരുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരിക്കര്‍. സ്വകാര്യ മേഖലയ്ക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അനുവാദം നല്‍കുമെന്നും മന്ത്രി.

Pages