mara martin

കാറ്റ്‌വാക്കിനിടെ മകളെ മുലയൂട്ടി അമേരിക്കന്‍ മോഡല്‍

അഞ്ച് മാസം പ്രായമുള്ള മകളെ മുലയൂട്ടിക്കൊണ്ട് റാമ്പില്‍ ചുവടുവച്ച് അമേരിക്കന്‍ മോഡല്‍.  മാര മാര്‍ട്ടിനാണ് ആരിയ എന്ന തന്റെ മകള്‍ളെ കാറ്റ്‌വാക്കിനിടയില്‍ മുലയൂട്ടിയത്.