Marad flat demolition

ഗോള്‍ഡന്‍ കായലോരവും തകര്‍ന്നു; മരട് ദൗത്യം പൂര്‍ത്തിയായി

സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ അവസാനത്തെ ഫ്‌ളാറ്റും നിലംപതിച്ചു. ഞായറാഴ്ച രണ്ട് മണിയോടെയാണ് അവസാനത്തെ ഫ്‌ളാറ്റായ ഗോള്‍ഡന്‍ കായലോരത്തില്‍ സ്‌ഫോടനം നടന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ ഫ്‌ളാറ്റ് നാമാവശേഷമായി. ഇതോടെ മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍..........

മരടിലെ മൂന്നാം ഫ്‌ളാറ്റും നിലംപൊത്തി

എച്ച് ടു ഓ, ആല്‍ഫാസെറീന്‍ എന്നീ ഫ്‌ളാറ്റുകള്‍ തകര്‍ത്തതിന് പിന്നാലെ മരടില്‍ ഇപ്പോള്‍ രണ്ടാംഘട്ട സ്‌ഫോടനവും വിജയകരമായി നടന്നു. ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റാണ് നിലം പൊത്തിയത്. രാവിലെ 11.03  ന്‌ ഫ്‌ളാറ്റ് തകര്‍ന്ന് വീണു. നാല് ഫ്‌ളാറ്റുകളിലും വച്ച് ഏറ്റവും വലിയ ഫ്‌ളാറ്റാണ് നിലം പൊത്തിയത്......

ഹോളിഫെയ്ത്ത് നിലം പതിച്ചു

സുപ്രീം കോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍  ആദ്യത്തെ ഫ്‌ളാറ്റ് നിലം പതിച്ചു. കുണ്ടന്നൂര്‍ എച്ച് ടു ഒ ഹോളിഫെയ്ത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്...........

മരടില്‍ മോക്ഡ്രില്‍ പൂര്‍ത്തിയായി: ഫ്‌ളാറ്റുകള്‍ നിലംപൊത്താന്‍ മണിക്കൂറുകള്‍ മാത്രം

മരടില്‍ മോക്ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഫ്‌ളാറ്റുകള്‍ പൊട്ടിത്തകരാന്‍ തയ്യാറായി കഴിഞ്ഞു എന്ന് ചുരുക്കം. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം പൊളിച്ച് മാറ്റുന്ന ഫ്‌ളാറ്റുകളില്‍.....

മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും

മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും. സ്‌ഫോടക വസ്തുക്കള്‍ നിറച്ച മരടിലെ ഫ്‌ളാറ്റുകളില്‍ സുരക്ഷാ പരിശോധനകള്‍ അന്തിമ ഘട്ടത്തിലാണ്. ജില്ലാ ഭരണകൂടത്തിന്റെ......

മരട് 357 സിനിമ വരുന്നു, സംവിധാനം കണ്ണന്‍ താമരക്കുളം

Glint Desk

മരട് ഫ്‌ളാറ്റ് പൊളിക്കലിന് പിന്നാലെ ഇതിനെ സംബന്ധിച്ച് സിനിമ വരുന്നു. കണ്ണന്‍ താമരക്കുളം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357..........

ഫ്‌ളാറ്റ് പൊളിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അവശിഷ്ടങ്ങള്‍ നീക്കാന്‍ തീരുമാനമായില്ല

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നിട്ടും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍  നീക്കാന്‍ നടപടി ആയില്ല. അവശിഷ്ടങ്ങളില്‍ നിന്ന് ഇരുമ്പ് കമ്പി വേര്‍തിരിക്കാനുള്ള ജോലി മാത്രമാണ് നടക്കുന്നത്. ശരിയായ സുരക്ഷാ മാനദണ്ഡങ്ങളിലൂടെയല്ല.......

ഒരു രൂപയുടെ പോലും നാശനഷ്ടമില്ല; ഫ്‌ളാറ്റ് പൊളിച്ച കമ്പനികള്‍ക്ക് 'ബിഗ് സല്യൂട്ട്'

Glint Desk

മരടിലെ ഫ്ളാറ്റ് പൊളിച്ച കമ്പനികള്‍ മലയാളികളുടെ ബിഗ്സല്യൂട്ട് അര്‍ഹിക്കുന്നു. ഒന്നാമതായി പൊളിക്കലിന്റെ കൃത്യതയുടെ പേരില്‍. ദശകങ്ങളായി മലയാളിക്ക് ബോധ്യപ്പെടാതിരിക്കുന്ന എഞ്ചിനീയറിങ്ങിന്റെയും.........

മരടില്‍ നാളെ ട്രയല്‍ റണ്‍

മരടില്‍ നാളെ ട്രയല്‍ റണ്‍ നടത്തും. സ്‌ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളും ഒരുമിച്ചുള്ള ട്രയല്‍ റണ്‍ ആണ് നടത്തുന്നത്. മറ്റന്നാള്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നീക്കം. പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി സംഘം ........