maradu flat

മരടിലെ എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരം; തുക നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണം

മരട് എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ പ്രത്യേകം ഉത്തരവിറക്കാമെന്ന് ഫ്‌ലാറ്റുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവില്‍ നിന്ന് പുറകോട്ട്.............

ഫ്ലാറ്റുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു; പ്രതിഷേധിച്ച് ഉടമകൾ

സുപ്രീംകോടതിയുടെ വിധിയെ തുടർന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനായി മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. പുലർച്ചെ നാലരയോടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതബന്ധം വിച്ഛേദിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണം നിർത്തിവെച്ചത്. ഫ്ലാറ്റുകളിലെ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ.............

ഫ്‌ളാറ്റുകള്‍ പൊളിക്കണം; നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പെടുത്തണം: വി.എസ്

തീരദേശ സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍ പറത്തി മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്‍. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു............

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് ഒഴിയുന്നു

ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ തുടരുന്നതിനിടെ മരിടലെ പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുതുടങ്ങി. പൊളിക്കലിന് മുന്നോടിയായി ഫ്‌ലാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങിയതോടെയാണ്............

''മരട്: ഫ്‌ളാറ്റ് നിര്‍മ്മാതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍''

കൊച്ചി:മരടില്‍ തീരദേശമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്‌ലാറ്റുകള്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കിയ കേസില്‍ മരടിലെ ഫ്‌ലാറ്റ് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി...

മരട്: ഫ്‌ളാറ്റ് പൊളിക്കാന്‍ ആറംഗസംഘത്തെ ചുമതലപ്പെടുത്തി നഗരസഭ

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനായി നഗരസഭ ആറംഗസംഘത്തെ ചുമതലപ്പെടുത്തി. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍.........

മരട് : സത്യവാങ് മൂലം തയ്യാര്‍; ചീഫ് സെക്രട്ടറി ഹാജരായേക്കില്ല

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍  ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോടതിയില്‍ 23-ന് ചീഫ് സെക്രട്ടറി ഹാജരാകണോ........

മരടില്‍ കണ്ടത് തിരക്കഥ

Glint Desk

പാരിസ്ഥിതിക നിയമങ്ങളെല്ലാം  കാറ്റില്‍പറത്തി കെട്ടിപൊക്കിയതാണ് മരടിലെ ഫ്‌ലാറ്റുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും റിയല്‍ എസ്റ്റേറ്റ് ലോബികളുമടങ്ങുന്ന ഒരു രഹസ്യ കൂട്ടുകെട്ട് ..........