Markets closing

ഓഹരി വിപണിയില്‍ വന്‍കുതിപ്പ്: മറികടന്നത് 2008-ലെ റെക്കോര്‍ഡ്

ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. സെന്‍സെക്‌സ് 21164.52-ഉം  നിഫ്റ്റി  6299.15 പോയിന്റും പിന്നിട്ടു. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.