marriage functions

വിവാഹാഘോഷം വിവാഹോത്സവത്തിലേക്ക്

glint staff

കേരളത്തിലെ വിവാഹങ്ങള്‍ മാറുന്നു. നല്ല കാര്യമാണ്. നല്ല കാര്യങ്ങള്‍ നിലവിലുളളതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കാര്യങ്ങളെ നയിക്കണം. അതേ സമയം കേരളത്തിലെ വിവാഹ മോചനത്തിന്റെ തോതും വര്‍ധിക്കുന്നു. ഇവ രണ്ടും തമ്മില്‍ വല്ലാത്ത പൊരുത്തക്കേട്.