Marriage

നടി ഭാവന വിവാഹിതയായി

മലയാളത്തിന്റെ പ്രിയനടി ഭാവന വിവാഹിതയായി, കന്നഡ നിര്‍മ്മാതാവ് നവീനാണ് വരന്‍. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ചലച്ചിത്ര താരം സൗബിന്‍ വിവാഹിതനായി

നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറാണ് വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹചടങ്ങുകള്‍.ഒക്ടോബറിലായിരുന്നു ഇരുവരുടെയും  വിവാഹ നിശ്ചയം.

പേരിലെ 'ശര്‍മ്മ' മാറ്റരുത് അനുഷ്‌കയോട് രോഹിത്ത്

കഴിഞ്ഞ ദിവസം വാവാഹിതരായ വിരാട് കൊഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും ആശംസകളുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതില്‍ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത്ത് ശര്‍മ്മ  ആശംയുടെ ആശംസ വ്യത്യസ്ഥമായിരുന്നു.

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ

തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നടന്ന ദുരഭിമാനക്കൊലയിലെ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ദലിത് യുവാവായ ശങ്കറിനെ(22)  കൊലപ്പെടുത്തിയ കേസിലാണ് ഭാര്യാപിതാവടക്കം ആറ് പേര്‍ക്ക് തിരുപ്പൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു.

ഹാദിയ കേസ്: സുപ്രിംകോടതി കണ്ടെത്തലില്‍ കേരളം ശ്രദ്ധിക്കേണ്ടത്

ജാതി മത ഭേദമന്യേ പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ വിവാഹിതരാവുക തന്നെ വേണം അവിടെ വിജയിക്കുന്നത് മനുഷ്യത്വവും സ്‌നേഹവുമാണ്. മനുഷ്യത്വത്തിന്റെ ആധാരം  എന്നത് സ്‌നേഹമാണ് എന്നാല്‍ പ്രണയം, വിവാഹം, മതംമാറല്‍ ഇത് മൂന്നും കൂടിക്കുഴഞ്ഞു വരുമ്പോള്‍ പരാജയപ്പെടുന്നത് പ്രണയവും വിവാഹവും മതവുമാണ്.

സഹീര്‍ ഖാനും സാഗരിക ഗഡ്‌കെയും വിവാഹിതരായി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും സാഗരിക ഗഡ്‌കെയും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്

കല്യാണം വിളിയ്ക്കു കിട്ടിയത് ഡിവോഴ്‌സ് പാര്‍ട്ടി ഉപഹാരം

Gint Staff

നഗരത്തിലെ ശീതീകരിച്ച റെഡിമെയ്ഡ് വസ്ത്രശാല. കൂടുതലും സ്ത്രീകള്‍ക്കുള്ളതാണ്.വിശാലമായ ഹാളില്‍ അത്യാകര്‍ഷകമായി സജ്ജീകരിച്ചിട്ടുള്ള മള്‍ട്ടിനാഷണല്‍ ശൃംഖലയുടെ ശാഖ. സന്ധ്യ, ആള്‍ക്കാര്‍ ഉണ്ടെങ്കിലും നിശബ്ദത. എല്ലാവരുടെയും കാതില്‍ തുളച്ചുകയറുന്ന ഒരു പെണ്‍ ഹലോ

നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെങ്കില്‍ അവ അടച്ചു പൂട്ടണണമെന്ന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്ന ഇടങ്ങളെ ഭരണഘടനാവിരുദ്ധ സ്ഥാപനങ്ങളായി പോലീസ് കണക്കാക്കണം. മിശ്രവിവാഹങ്ങളെ ലൗ ജിഹാദായും ഘര്‍ വാപസിയായുംചിത്രീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

സമരനായിക ഇറോം ശര്‍മിള വിവാഹിതയായി.

മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. ബ്രിട്ടീഷ്  പൗരന്‍ ഡസ്മണ്ട്കുട്ടിനോവിനെയാണ് ഇറോം വിവാഹം ചെയ്തത്. ഗോവയില്‍ സ്ഥിരതാമസക്കാരനാണദ്ദേഹം . ലളിതമായ ചടങ്ങുകളോടെ താഴ്‌നാട്ടിലെ കൊടൈക്കനാലില്‍  വച്ചായിരുന്നു വിവാഹം.

വിവാഹമോചനവാർത്ത അറിയാതെ കേട്ടപ്പോൾ

Glint Guru

ലോകത്ത് കാണുന്നതിനെയും കേൾക്കുന്നതിനെയും എല്ലാം നാം നമ്മളുമായി ചേർത്താണ് കാണുക. അങ്ങനെ നമ്മളിലൂടെയാണ് ലോകം നിൽക്കുക. അല്ലാതെ നമ്മൾ ലോകത്തിലല്ല. ഒരു വിവാഹമോചന വാർത്ത കേൾക്കുമ്പോൾ, കേൾക്കുന്നവർ അതും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുന്നു. 

Pages