Mehul Choksi

മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി: ഇവരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും.........

ബാങ്ക് വായ്പകള്‍ക്ക് പാസ്‌പോര്‍ട്ട് പകര്‍പ്പ് നിര്‍ബന്ധമാക്കുന്നു

ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പ ലഭിക്കാന്‍ ഇനിമുതല്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍കൂടി നല്‍കേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

പി.എന്‍.ബി തട്ടിപ്പ്: മെഹുല്‍ ചോക്‌സിയുടെ 1217 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ 1217.20 കോടി വിലമതിക്കുന്ന 41 വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.