ഹിജാബ് വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകള്‍ വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ...........
വിദേശ പൗരന് സഹായമൊരുക്കി വീണ്ടും മാതൃകയായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇക്കുറി സുഷമ സ്വരാജിന്റെ സഹായഹസ്തം ലഭിച്ചത് തമിഴ് നാട്ടില്‍ വച്ച് കൈയ്യില്‍ പണമില്ലാതെ പെട്ടുപോയ റഷ്യക്കാരന് ഇവാഞ്ചെലിനാണ്
ഇന്ത്യന്‍ സൈനികരെ വധിച്ചതിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൈനികരുടെ ചോരച്ചാല് അക്രമികള്‍ നിയന്ത്രണരേഖ കടന്നു പാകിസ്ഥാനിലേക്ക് തിരികെ പോയതായി തെളിയിക്കുന്നെന്നും ഇന്ത്യ പറഞ്ഞു.
രാജ്യത്തിനെ പ്രതിനിധീകരിച്ച് എംബസിയും വിദേശകാര്യ മന്ത്രാലയും ഏകാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യുന്നതിനിടയിൽ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ നിന്നും ഒരു മന്ത്രി ഔപചാരികമായി അവിടെയെത്തിയാൽ അദ്ദേഹത്തിന് എന്താണ് നിർവഹിക്കാൻ കഴിയുക?
വിസ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്ക്കെതിരെ യു.എസ്സില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്ത നടപടിയില്‍ ഇന്ത്യ നിരാശ രേഖപ്പെടുത്തി.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On