mizoram

ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പുറത്ത് വരുന്ന സൂചനകള്‍ അനുസരിച്ച് രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. തെലങ്കാനയില്‍ ടി.ആര്‍.എസ് ഏറെ മുന്നിലാണ്. അതേസമയം മധ്യപ്രദേശില്‍.......

എക്‌സിറ്റ് പോള്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഒപ്പത്തിനൊപ്പം, ഛത്തീസ്ഗഢില്‍ ബി.ജെ.പി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.മധ്യപ്രദേശില്‍........

 

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

മിസോറാമിന്റെ 23ാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11ന് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമുന്നിലായിരുന്നു സത്യപ്രതിജ്ഞ.

മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ രാജിവെച്ചു

മിസോറാം ഗവര്‍ണറായിരുന്ന വക്കത്തിനെ നാഗാലാന്റിലേക്ക് സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച ഫാക്‌സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മിസോറാമില്‍ വോട്ടെടുപ്പ് തുടങ്ങി

മിസോറാമിലെ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പതിന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് വിവിധ സംഘടനകളുടെ ബന്ദ് ആഹ്വാനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഹ്രാങ്‌ടര്‍സോ നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍ നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലാണ് ഇന്ന്‍  വോട്ടെടുപ്പ് നടക്കുന്നത്. മിസോറാമില്‍ ഇന്ന് നടത്താനിരുന്ന വോട്ടെടുപ്പ് ബന്ദ് മൂലം മാറ്റി വച്ചു.

മിസോറാമിലെ വോട്ടെടുപ്പ് ഏപ്രില്‍ 11-ലേക്ക് മാറ്റി

മിസോറമിലെ ഏതാനും പ്രാദേശിക സംഘടനകള്‍ 72 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റി വെക്കാന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മധ്യപ്രദേശ്‌, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച പോളിംഗ്

മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. മദ്ധ്യപ്രദേശില്‍ 70 ശതമാനവും മിസോറാമില്‍ 81 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്

മിസോറാമിലെ എഞ്ചിനീയറിംഗ് പാഠങ്ങള്‍

Author: 

പ്രസാദ്‌ .സി. വി.

നമ്മുടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികളെല്ലാം കടലാസ്സില്‍ ഒതുങ്ങുന്നു. ഇവിടെ മിസോറമിലെ ഈ കൊച്ചു തൂരിയലില്‍ പ്രകൃതിയും എഞ്ചിനീയറിംഗും ശ്രുതിയും താളവും പോലെ ഇണങ്ങിനില്‍ക്കുന്നു.

Pages