MK Stalin

ക്ഷേത്രങ്ങളില്‍ തമിഴിലും പ്രാര്‍ത്ഥന, പാഠപുസ്തകങ്ങളില്‍ നിന്ന് ജാതിവാല്‍ വെട്ടി; പുതിയ തീരുമാനങ്ങളുമായി സ്റ്റാലിന്‍

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ അവതരിപ്പിച്ച 'അന്നൈ തമിഴില്‍ അര്‍ച്ചനൈ'യുടെ ഭാഗമായി തമിഴ്നാട്ടിലെ 47 ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ മാതൃഭാഷയിലും ആരാധന നടത്തും. ക്ഷേത്രങ്ങളിലെ പുരോഹിതന്‍മാര്‍ക്ക് തമിഴില്‍ പൂജയും...........

ലക്ഷദ്വീപിനൊപ്പം തമിഴ്‌നാട്; അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് പ്രധാനമന്ത്രിയോട് സ്റ്റാലിന്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അഡ്മിനിസ്‌ട്രേറ്റര്‍ ജനവിരുദ്ധനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭരണപരിഷ്‌കരണങ്ങളെ അപലപിച്ചുകൊണ്ട്...........

കൊവിഡ് സൗജന്യ ചികില്‍സ, പാല്‍ വില കുറച്ചു; തമിഴ് നാട്ടില്‍ ജനപ്രിയ പദ്ധതികളുമായി ഡിഎംകെ

തമിഴ്‌നാട്ടില്‍ അധികാരമേറ്റതിന് പിന്നാലെ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും 4,000 രൂപയുടെ കൊവിഡ് ആശ്വാസ പദ്ധതി, കൊവിഡ് ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, പാല്‍വിലയില്‍...........

കാലാവസ്ഥ പ്രവചനം കാര്യക്ഷമമാക്കണം; അമിത് ഷായോട് എം.കെ സ്റ്റാലിന്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഐ.എം.ഡി(ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്)യുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചാണ് കത്ത്. ചെന്നൈയിലെ ഇന്ത്യന്‍...........

മുല്ലപ്പെരിയാര്‍ഡാം മുന്നൊരുക്കമില്ലാതെ തുറക്കുന്നതില്‍ ആശങ്ക; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്‌നാടിനെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആശങ്കയറിച്ചത്. മുന്നറിപ്പില്ലാതെയാണ് രാത്രിയിലും............

ഇന്‍സ്‌പെക്ടര്‍ രാജേശ്വരിക്ക് അഭിനന്ദനവുമായി എം.കെ സ്റ്റാലിന്‍

പ്രളയക്കെടുതിയില്‍ അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മരം വീണ് ജിവന്‍ അപകടത്തിലായ യുവാവിനെ തോളിലെടുത്ത് ആശുപത്രിയിലെത്തിച്ച...........

ദുരിതാശ്വാസ ക്യാമ്പിലെത്തി ഭക്ഷണം നല്ലതാണെന്ന് ഉറപ്പ് വരുത്തി എം.കെ സ്റ്റാലിന്‍; അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു

പ്രളയം ദുരിതം വിതച്ച ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മൂന്നാം...........

ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം നല്‍കാതെ ഇറക്കിവിട്ട അശ്വിനിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍

ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് അന്നദാനം നല്‍കാതെ പുറത്താക്കിയ നരിക്കുറവ വിഭാഗക്കാരി അശ്വിനിയെ വീട്ടിലെത്തി കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്ത്..........

അകമ്പടിവാഹനം പകുതിയാക്കി സ്റ്റാലിന്‍; മുഖ്യന്ത്രിക്ക് പോകാന്‍ ഗതാഗതം തടയേണ്ട

അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് സ്റ്റാലിന്റെ ഈ തീരുമാനം. ഇനിമുതല്‍ 12 വണ്ടികള്‍ക്ക് പകരം ആറ്............

തമിഴ്നാട്ടില്‍ എല്ലാ ജാതിക്കാര്‍ക്കും പൂജാരിമാരാകാം; പെരിയാറിന്റെയും കരുണാനിധിയുടെയും സ്വപ്നമെന്ന് സ്റ്റാലിന്‍

തമിഴ്നാട്ടില്‍ എല്ലാ ജാതിയില്‍പെട്ടവര്‍ക്കും ക്ഷേത്ര പൂജാരിമാരാവാമെന്ന പദ്ധതി പ്രകാരം അബ്രഹ്‌മണരായ 58 പേര്‍ക്ക് പേര്‍ക്ക് നിയമനം. ശനിയാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമന ഉത്തരവുകള്‍ കൈമാറി. പെരിയാറിന്റെയും............

Pages