Mobile phone

മോഷ്ടിച്ച ഫോണ്‍ തിരികെ നല്‍കാം; പകരം നഗ്‌നചിത്രം വേണമെന്ന് യുവതിയോട് കള്ളന്‍

Author: 

Glint Staff

മോഷണംപോയ മൊബൈല്‍ തിരികെനല്‍കണമെങ്കില്‍ നഗ്‌നചിത്രം അയച്ചുകൊടുക്കണമെന്ന് മോഷ്ടാവ്. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിയോടാണ് നഗ്‌നചിത്രം അയച്ചികൊടുത്തില്ലെങ്കില്‍..........

ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനം; മൊബൈല്‍ ഫോണും എ.സിക്കും വില കൂടും

Glint Staff

സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ മൊബൈല്‍ ഫോണ്‍ മുതല്‍ വാഷിങ് മെഷീനുവരെ വിലകൂടും. ഡോളറിലുള്ള വ്യാപാരം കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാണ് ഇറക്കുമതി തീരുവ....

ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനാവില്ല: ഹൈക്കോടതി

വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ പോലീസ് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. നിലവില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തിലില്ല.

ഹരിയാനയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്

ഹരിയാനയിലെ റോത്തക് ജില്ലയിലെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇഷാപൂര്‍ ഖേരി ഗ്രാമ പഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

2018 ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം

അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും നിലവിലുള്ള അക്കൗണ്ടുകള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിഗ്: ഇന്ത്യയിന്‍ കഴിഞ്ഞവര്‍ഷം മരിച്ചത് 2138 പേര്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിഗിനിടെയുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് മൊത്തം 2138 പേര്‍ മരണപ്പെട്ടു. ഗതാഗത വകുപ്പ് പുറത്തുവിട്ട 2016 ലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൂടുതല്‍ സവിശേഷതകളുമായി ട്രൂകോളര്‍ ആപ്പിന്റെ പുതിയ പതിപ്പ്

Glint staff

കൂടുതല്‍ സവിശേഷതകളുമായി ട്രൂകോളര്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. പുതിയ സവിശേഷതകളില്‍ എടുത്ത് പറയേണ്ടത് സ്‌കാനിംഗ് സംവിധാനമാണ്.

ലൈംഗികാതിക്രമങ്ങള്‍ക്ക് പരിഹാരമോ മൊബൈൽ ഫോൺ നിരോധനം!

Glint Staff

മൊബൈൽ ഫോൺ നിരോധിച്ചാൽ കുറച്ചൊക്കെ മൊബൈൽ ഫോൺ ഉപയോഗം കുറഞ്ഞെന്നിരിക്കും. എന്നാൽ അതിനേക്കാൾ ശക്തമായി ബന്ധപ്പെടാനും വിനിമയം നടത്താനുമുള്ള രീതിയിലേക്ക് പുതുതലമുറ മാറും. അത് മൊബൈലിനേക്കാൾ ശക്തവും ഗൂഢവുമായിരിക്കും.

വിന്ഡോസ് 8 ഫോണുകളുമായി നോക്കിയ

മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ ആയിരുന്ന ഒരുകാലമുണ്ടായിരുന്നു, ഇന്ത്യയില്‍. എന്നാല്‍, ഫോണുകള്‍ സ്മാര്ട്ടായപ്പോള്‍ ഒപ്പം സ്മാര്‍ട്ടാവാന്‍ അല്പ്പം തന്നെ വൈകിപ്പോയി.