Monetary Policy

ഭവന, വാഹന വായ്പാ പലിശ താഴും; റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. നിലവില്‍ 6.50 ശതമാനമായിരുന്നു റിപ്പോ നിരക്ക്.........

ആര്‍.ബി.ഐ വായ്പാ നയം: പലിശ നിരക്കുകളില്‍ മാറ്റമില്ല

Glint Staff

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. ബുധനാഴ്ച ആര്‍.ബി.ഐ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ്.....

വീണ്ടും മൂല്യം ഇടിഞ്ഞു; ഡോളറിനെതിരെ 74 കടന്ന് രൂപ

Glint Staff

ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. റിസര്‍വ് ബാങ്ക് വായ്പാനയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. ഇത്തവണത്തെ വായ്പാനയത്തില്‍.....

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി: ഭവന, വാഹന വായ്പാ പലിശ കൂടും

Glint Staff

റിസര്‍വ് ബാങ്ക് പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുനല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കും ഇവരില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്സ് റിപ്പോ നിരക്കും കാല്‍ ശതമാനം ഉയര്‍ത്തി. 

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല

Glint staff

നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. വാണീജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുനല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും

ബാങ്കുകള്‍ വരുന്ന ശനിയും ഞായറും തുറക്കും

500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടി മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ക്ലേശങ്ങള്‍ കണക്കിലെടുത്ത് വരുന്ന ശനിയും ഞായറും തുറന്നു പ്രവര്‍ത്തിക്കും. ഇന്നലെ അര്‍ദ്ധരാത്രിയാണ് നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം നിലവില്‍ വന്നത്.

 

ബാങ്കുകള്‍ ഇന്ന്‍ ഇടപാടുകള്‍ നടത്തിയില്ല. എ.ടി.എമ്മുകള്‍ അടഞ്ഞുകിടന്നു. മിക്കവാറും നാളെയും എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അവശ്യ സേവനങ്ങള്‍ നടത്തുന്നവര്‍ പഴയ നോട്ടുകള്‍ വെള്ളിയാഴ്ച വരെ എടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും പലയിടത്തും ഈ നോട്ടുകള്‍ വാങ്ങുന്നില്ല.  

 

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

റിപ്പോ നിരക്ക് 8 ശതമാനമായും കരുതല്‍ ധന അനുപാതം 4 ശതമാനമായും തുടരും. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5-6 ശതമാനം ജി.ഡി.പി വളര്‍ച്ച പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.