Monsoon

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം; കാരണം 'മണ്‍സൂണ്‍ ബ്രേക്ക്'

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ദുര്‍ബലമാണെന്ന് വിലയിരുത്തല്‍. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ ശരാശരി കിട്ടേണ്ട മഴയുടെ 36 ശതമാനം കുറവാണ് കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മണ്‍സൂണ്‍ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന..........

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു; വയനാട് ഇടുക്കി ജില്ലകളില്‍ വ്യാപക നാശനഷ്ടം

Glint Staff

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരച്ചവരുടെ എണ്ണം 16 ആയി. ഇതുവരെ ഏകദേശം ഏഴ് കോടിയുടെ കൃഷി നാശനഷ്ടമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളെയാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇടുക്കിയില്‍ പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണും, മണ്ണിടിഞ്ഞും....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത ഒരാഴ്ച ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണു മഴ കനക്കാന്‍ കാരണം. 

കേരളത്തില്‍ ഇക്കുറി മണ്‍സൂണ്‍ നേരത്തെ

കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ കാലവര്‍ഷം എത്തി 48 മണിക്കൂറിനുള്ളില്‍ മറ്റ് സ്ഥലങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കും.

കാലവര്‍ഷ മഴ ഒന്‍പത് ശതമാനം അധികം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലയളവില്‍ സെപ്തംബര്‍ പത്ത് വരെ കേരളത്തില്‍ സാധാരണ ലഭിക്കുന്നതിലും ഒന്‍പത് ശതമാനം അധികം മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

മണ്‍സൂണ്‍ വീണ്ടും സജീവം; ആകെ മഴയിലെ കുറവ് അഞ്ച് ശതമാനം മാത്രം

കേരളത്തിലും ലക്ഷദ്വീപിലും പലയിടങ്ങളില്‍ ആഗസ്ത് 25 വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  

കേരളം മഴയോ മഴക്കെടുതിയോ

Glint Staff

കേരളത്തിൽ കിട്ടുന്ന മഴയാണ് കേരളത്തെ കേരളമാക്കി മാറ്റുന്നത്‌. മഴയാണ് കേരളത്തിന്റെ ശക്തി. ആ ശക്തിയെ ദുരിതമായി ചിത്രീകരിച്ച്‌ യാചകരെപ്പോലെ കേന്ദ്രത്തോട് കേഴുന്ന സമീപനം കേരളജനതയുടെ മാനസിക ഘടനയിൽ ഗുരുതരമായ വൈകല്യത്തെ സൃഷ്ടിക്കും.

മണ്‍സൂണ്‍ നാളെ കേരള തീരത്ത്

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് പ്രതീക്ഷിച്ചത് പോലെയാണ് നീങ്ങുന്നതെന്നും ജൂണ്‍ അഞ്ചിന് തന്നെ കേരള തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായും വകുപ്പ്.

Pages