Moral Policing

അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണം; കൊല്ലത്ത് അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണം

കൊല്ലം പരവൂരില്‍ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം. തിങ്കളാഴ്ച വൈകിട്ട് തെക്കുംഭാഗം ബീച്ചില്‍വെച്ചാണ് ഏഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്ന മന്‍സിലില്‍ ഷംല, മകന്‍ സാലു എന്നിവര്‍ക്കെതിരെ സദാചാര ആക്രമണം..........

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായ അധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രണത്തിനിരയായ അധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍. ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 44 വയസായിരുന്നു. പ്രശസ്ത ചിത്രകാരനും സ്‌കൂള്‍...........

ചുംബനപ്രതിഷേധവും യു.പി തെരഞ്ഞെടുപ്പു ഫലവും തമ്മിലെ ബന്ധം

Glint Staff

ആരോഗ്യകരമായ ജീവിതമേ രോഗത്തെ അകറ്റി നിർത്തൂ എന്നുള്ള കാതലായ അറിവു പോലെ ജനായത്തത്തിന്റെ രസതന്ത്രഘടകങ്ങളെ ജൈവമായി പരിപോഷിപ്പിക്കുന്ന പ്രവർത്തനത്തിലും അതിലേക്ക് ജനതയുടെ ചിന്തയെ നയിക്കുകയും ചെയ്യുമ്പോൾ മാത്രമേ സമൂഹത്തെ പിന്നോട്ടടിക്കുന്ന മതസ്പർധ ഉൾപ്പടെയുള്ള ഘടകങ്ങൾ മാറിനിൽക്കുകയുള്ളു.

ശിവസേന അക്രമം: പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

അക്രമികളെ പിന്തിരിപ്പിക്കന്‍ പോലീസ് ശ്രമിച്ചില്ലെന്ന്‍ സമ്മതിച്ച മുഖ്യമന്ത്രി വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സഭയെ അറിയിച്ചു.

സദാചാര ആക്രമണം: അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായ അനീഷിനെ (23) കഴിഞ്ഞ ദിവസമാണ് വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സദാചാരത്തിന്റെ ദയനീയ പരിണാമഗുപ്തി

Glint Staff

സദാചാര ഗുണ്ടായിസം എന്ന വാക്കിന് വിപരീതം പരസ്യമായ ലൈംഗികതയ്ക്കുള്ള സ്വാതന്ത്ര്യം എന്നൊരു സ്ഥിതി വന്നുചേർന്നിട്ടുണ്ട്. ഇത് പരസ്യങ്ങളും മാദ്ധ്യമങ്ങളും സ്ത്രീശരീരത്തെ വെറും ലൈംഗിക ഉപകരണമെന്ന നിലയിലേക്ക് ചിത്രീകരിക്കുന്നതിനേക്കാൾ വേഗത്തിൽ സ്ത്രീയെയും പുരുഷനെയും ഒരേപോലെ ലൈംഗികമായി മാത്രം കാണുന്ന ശീലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.