morning walk

വഴിയുടെ കൂട്ടത്തില്‍ ഒരു ബെസ്റ്റ് ഓഫ് ലക്കും

Glint Staff

ഇന്‍ഫോ പാര്‍ക്ക് ഗേറ്റ് വരെയുള്ള പതിവ് പ്രഭാത സവാരി കഴിഞ്ഞ് മടങ്ങുമ്പോള്‍ എതിരെ വന്ന കാര്‍ അടുത്തു നിര്‍ത്തി. ഭാവത്തില്‍ നിന്നു തന്നെ മനസ്സിലായി മകളെയോ മകനെയോ നീറ്റ് പരീക്ഷയെഴുതിക്കാനായി വരുന്ന കാറായിരിക്കുമെന്ന്. ഉദ്ദേശ്യം തെറ്റിയില്ല. മാര്‍ത്തോമാ സ്‌കൂളാണ് അവരുടെ  മകളുടെ പരീക്ഷാ കേന്ദ്രം.

ആധുനിക യുവിതിയുടെ ഇ.സി.ജി ചലനവിന്യാസത്തിന് പിന്നില്‍

Glint Staff

ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ്സ് ഹൈവേയുടെ തുടക്കക്കയറ്റം. അവിടെയാണ് പ്രഭാത സവാരിക്കായി എത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും സൗഹൃദം പുതുക്കുന്നതുമൊക്കെ. ഒരു ദിവസം രാവിലെ ആറിന് അഞ്ചാറ് പേര്‍ അടങ്ങുന്ന സംഘം. യുവാക്കള്‍. കൂട്ടത്തില്‍ ഒരു യുവതി.

തൃശൂരില്‍ വാഹനാപകടം: പ്രഭാതസവാരിക്കിറിങ്ങിയ രണ്ട് പേര്‍ മരിച്ചു

തൃശൂര്‍, എടമുട്ടത്ത് പ്രഭാതസവാരിക്കിറങ്ങിയ രണ്ട് പേര്‍ വാഹനമിടിച്ച് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ(70), വീരക്കുഞ്ഞി(70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.