mukesh

നടന്‍ മാത്രമല്ല, ഇടതുപക്ഷ എം.എല്‍.എ കൂടിയാണെന്നത് മറക്കരുത്; മുകേഷിനെതിരെ എ.ഐ.എസ്.എഫ്

എം.എല്‍.എയും നടനുമായ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുണ്‍ ബാബു. മുകേഷ് ചലചിത്രതാരം മാത്രമല്ല ഇടതുപക്ഷ എം.എല്‍.എ കൂടിയാണ് എന്നും അത് മറക്കരുതെന്നും ജെ.അരുണ്‍ ബാബു പറഞ്ഞു. സഹായം ആവശ്യപ്പെട്ട് വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച..........

ഗാര്‍ഹിക പീഡനമെന്ന പ്രചാരണം തെറ്റ്; വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് മുകേഷുമായി പിരിയാന്‍ തീരുമാനിച്ചതെന്ന് മേതില്‍ ദേവിക

Glint desk

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് നടനും എം.എല്‍.എയുമായ മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്ന് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക. ഗാര്‍ഹിക പീഡനമെന്ന പ്രചാരണം തെറ്റാണ്. വിവാഹ മോചനത്തിന് ശേഷവും മുകേഷുമായുള്ള സൗഹൃദം.............

ഗോസിപ്പുകള്‍ വ്യാജം, മുകേഷ് നല്ല മനുഷ്യന്‍ നല്ല ഭര്‍ത്താവല്ല; വിവാഹ മോചന വാര്‍ത്തയില്‍ മേതില്‍ ദേവിക

Glint desk

നടനും എം.എല്‍.എയുമായ മുകേഷുമായുള്ള വിവാഹ മോചന വാര്‍ത്തയില്‍ പ്രതികരിച്ച് പ്രമുഖ നര്‍ത്തകി മേതില്‍ ദേവിക. മുകേഷിനോട് തനിക്ക് യാതൊരു തരത്തിലുള്ള വ്യക്തിവൈരാഗ്യവുമില്ലെന്നും പുറത്ത് കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ലെന്നും മേതില്‍ ദേവിക............

കുടുംബ പ്രശ്നം തിരഞ്ഞെടുപ്പ് ആയുധമാക്കാതിരുന്നത് കഴിവുകേടല്ല; മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ

മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കൊല്ലം എം.എല്‍.എ മുകേഷും പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയും വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബിന്ദു കൃഷ്ണയുടെ പ്രതികരണം. സ്ത്രീ............

നടിയെ ആക്രമിച്ച കേസ്; അവധി അപേക്ഷയുമായി കുഞ്ചാക്കോ ബോബനും മുകേഷും

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെ അവധി അപേക്ഷ നല്‍കി കുഞ്ചാക്കോ ബോബനും മുകേഷും സാക്ഷി വിസ്താരത്തിന് ഹാജരാവാത്തതിന്റെ പേരില്‍ കുഞ്ചാക്കോ ബോബനെതിരെ.........

'ബഡായി ബംഗ്ളാവ്' അവസാനിപ്പിക്കുന്നു

Glint Staff

അഞ്ചു വര്‍ഷമായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത് വരുന്ന 'ബഡായി ബംഗ്ളാവ്' എന്ന ഹാസ്യപരിപാടി അവസാനിപ്പിക്കുന്നു. പരിപാടി നിര്‍ത്തുന്ന വിവരം അവതാരകനായ രമേശ് പിഷാരടി ഫെയ്സ്ബൂക്കിലൂടെയാണ് അറിയിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയെടുത്തു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എം.എല്‍.എമാരായ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റേയും മൊഴിയെടുത്തു. തിരുവന്തപുരത്ത് വച്ചാണ് ഇരുവരുടെയും മൊഴിയെടുത്തത്.

ശ്രീനിവാസന്റെ വാക്കുകള്‍ക്ക് കേരളം കാതോര്‍ക്കുന്നു; പത്രസമ്മേളനതിരക്കഥ സൂപ്പര്‍ താരങ്ങളുടെ?

Gint Staff

എന്തായാലും ശ്രീനിവാസന്റെ മൗനം അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മുട്ടിയും മോഹന്‍ലാലും പാലിച്ച മൗനത്തേക്കാള്‍ വാചാലമാണ്. അതിന്നര്‍ഥം മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം വാചാലമായിരുന്നു എന്നല്ല.

' അമ്മയും' രണ്ടു ഭരണകക്ഷി എം. എല്‍ എ മാരും ദിലീപിന് പിന്തുണയുമായി രംഗത്ത്

Glint staff

കേരളത്തില്‍ നടന്ന ഏറ്റവും കൊടിയ കുറ്റകൃത്യങ്ങളിലൊന്നാണ് പ്രമുഖ നടി നഗരമദ്ധ്യത്തില്‍ വാഹനത്തിനുളളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്.'അമ്മ' ഭാരവാഹികളുടെ പത്രസമ്മേളനത്തിലൂടെ ഒന്നുറപ്പിക്കാം. ഈ കേസ്സില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആളൂര്‍ വക്കീലിലൂടെ പള്‍സര്‍ സുനിയും താമസിയാതെ പുറത്തെത്തിയേക്കാം.
 

ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് അമ്മ

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് താരസംഘടയായ അമ്മ.