Muralee Thummarukudy

വേനല്‍കാലത്ത് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടോ?

മുരളി തുമ്മാരുകുടി

ചൂട് കൂടുന്‌പോള്‍ ഒരു വാതകം വികസിക്കും എന്നത് ശാസ്ത്രമാണ്. അതും സിലിണ്ടര്‍ പോലെ കൃത്യമായ വ്യാപ്തമുള്ള ഒരു സംവിധാനത്തിലാകുന്‌പോള്‍ മര്‍ദ്ദം കൂടും, ശാസ്ത്രമാണ്. പക്ഷെ........

സ്‌നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും; മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

സ്‌നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേര്‍ത്തു വെക്കപ്പെടേണ്ട ഒന്നല്ല. എന്നാല്‍ കേരളത്തില്‍ ഓരോ വര്‍ഷവും സ്‌നേഹവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ നടക്കുന്നു..........

'ദുരന്തപൂര്‍ണ്ണമായ ഒരു വര്‍ഷം' - മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഇന്തോനേഷ്യയില്‍ മറ്റൊരു സുനാമിയോടയാണ് 2018 അവസാനിക്കുന്നത്.  2004 ലെ സുനാമിയുടെ വാര്‍ഷികമാണല്ലോ  ഡിസംബര്‍ 26. ആ സുനാമിയില്‍ നഷ്ടപ്പെട്ടത് 2,62,000 ജീവനുകളാണ്. ഇന്തോനേഷ്യക്കടുത്ത്......

എന്നാണിനി നമ്മള്‍ സുരക്ഷ പഠിക്കാന്‍ പോകുന്നത്?-മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

പഞ്ചാബിലെ ട്രെയിന്‍ അപകടം. കേരളത്തില്‍ ഉണ്ടായതിന്റെ തനിയാവര്‍ത്തനമാണ്. വെടിക്കെട്ട് നടക്കുന്നു, അതില്‍ ആളുകള്‍ക്ക് സ്ഥലകാല ബോധം പോകുന്നു. ഇതൊന്നും അറിയാതെ ട്രെയിന്‍ വരുന്നു, ഡ്രൈവര്‍ക്ക് ഒന്നും ചെയ്യാന്‍.......

ദുരന്തകാലത്തെ സ്‌കൂളുകള്‍: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു പ്രശ്‌നമാണ്. ദുരന്തം വരുമ്പോള്‍ തന്നെ സ്‌കൂളുകള്‍ അടക്കും. പല സ്‌കൂളുകളും ദുരന്തത്തില്‍ തകര്‍ന്നിട്ടുണ്ടാകും. പല സ്‌കൂളുകളും ദുരിതാശ്വാസ ക്യാംപുകളായി ഉപയോഗിക്കപ്പെടുന്നുണ്ടാകും. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും.....

ആന വരുമ്പോള്‍ അച്ഛനും പേടിക്കണം: പ്രളയബാധിതരുടെ മാനസികാരോഗ്യത്തെപ്പറ്റി മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

സാധാരണഗതിയില്‍ അച്ഛന്മാര്‍ എപ്പോഴും ധൈര്യശാലികള്‍ ആണ്. പേടിയും, ദുഖവും ഒന്നും അവര്‍ പുറത്തു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ വെള്ളപ്പൊക്കക്കാലത്ത് അച്ഛന്മാരുടെ കാര്യത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നമ്മള്‍ കാണുന്ന ടി വി ചിത്രങ്ങളിലൊക്കെ കുട്ടികളും സ്ത്രീകളും കരയുന്നുണ്ട്.....

'വെള്ളമിറങ്ങുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്' : മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം വിട്ടില്ലെങ്കില്‍ ഇന്ന് വൈകീട്ടോടെ ആലുവ തൊട്ടു പറവൂര്‍ വരെയുള്ള വെള്ളപ്പൊക്കത്തില്‍ നല്ല മാറ്റം ഉണ്ടാകണം....

കേരളം നേരിടുന്നത് പണക്കാരുടെ പ്രശ്‌നം: മുരളി തുമ്മാരുകുടി

അമല്‍ കെ.വി

ഐക്യരാഷ്ട്രസ ഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.