MV Nikesh Kumar

കെ.എം ഷാജിയുടെ അയോഗ്യത: ലഘുലേഖ പോലീസ് കണ്ടെടുത്തതല്ലെന്നുള്ള രേഖ പുറത്ത്

അഴീക്കോട് എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കാന്‍ കാരണമായ ലഘുലേഖ പോലീസ് കണ്ടെടുത്തതല്ലെന്നുള്ള രേഖ പുറത്ത്. വര്‍ഗീയ പരാര്‍ശമുള്ള നോട്ടീസ് പരാതിക്കാരനായ.....

കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം: സുപ്രീം കോടതി

Glint Staff

ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സ്റ്റേ തേടി നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന...

കെ.എം.ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ

Glint Staff

കെ.എം.ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുക്കാനുള്ള സാവകാശത്തിനായി രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തിരിക്കുന്നത്. അയോഗ്യനാക്കി വിധി പുറപ്പെടുവിച്ച അതേ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. ഷാജിക്ക് നിയമസഭാ സമ്മേളനങ്ങളില്‍....

ഹൈക്കാടതി വിധി അപമാനകരം; നിയമപരമായി തന്നെ നേരിടും: കെ.എം ഷാജി

വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് വിജയിച്ചു എന്ന ഹൈക്കാടതി വിധി ഒരു മതേതരവാദി എന്ന നിലയില്‍ ഏറെ അപമാനകരമാണെന്ന് കെ.എം ഷാജി. തന്റെ മതേതര നിലപാട്.....

കെ.എം.ഷാജി എം.എല്‍.എയെ ഹൈക്കോടതി അയോഗ്യനാക്കി

Glint Staff

അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി.  ജസ്റ്റിസ് പി ഡി രാജന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. നികേഷ് കുമാറിന് അമ്പതിനായിരം രൂപ......

എ.കെ ശശീന്ദ്രന്റെ സംഭാഷണത്തിൽ അശ്ലീലം ഇല്ല

Glint Staff

അശ്ലീലമായതിനെ പരാമർശിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് പരാമർശിക്കപ്പെടുന്നതിൽ അശ്ലീലമുണ്ടാകരുത് എന്നതാണ്. മുതിർന്ന നായകസ്ഥാനത്തുള്ള പലർക്കും അത് പാലിക്കാൻ കഴിയാതെ വരുന്നു.

അവശേഷിപ്പുകളുടെ തിരോധാനവും കൊലവെറിയും

കെ.ജി

പ്രഹരസ്വഭാവം പതിവുസ്വഭാവമായി മാറിയതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയും ശക്തിയും ക്ഷയിക്കാൻ കാരണമായത്. ഇത് സമൂഹത്തിൽ സൃഷ്ടിച്ച വൈകാരിക-സാംസ്‌കാരിക വ്യതിയാനങ്ങൾ വളരെ വലുതാണ്. എണ്ണിയാൽ തീരാത്തതും. ഇതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് സമൂഹത്തിൽ ഹിംസയ്ക്കു വേണ്ടിയുള്ള ത്വര.

രാഷ്ട്രീയമീൻ പിടിക്കാൻ ശ്രമിച്ച നികേഷ്

കെ.ജി

തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല.

കുളിരു മാറിയ നികേഷ്‌ കാലം

കെ.ജി

റജീന കുഞ്ഞാലിക്കുട്ടിക്കെതിരെ 2004ൽ നടത്തിയ വെളിപ്പെടുത്തലിലൂടെ മാറിയ കുളിരില്ലായ്മയുടെ പ്രതിഫലനമാണ് സരിതയുടെ ആരോപണങ്ങൾ വെറും തമാശയും വിനോദവുമായി മലയാളികൾ ആസ്വദിച്ചത്.

നികേഷ് ഇംപാക്ടും ജോർജ് ഇഫക്ടും

കെ.ജി

പി.സി ജോർജിനേയും മാദ്ധ്യമ ചരിത്രവുമായി ബന്ധിപ്പിക്കാതെ നികേഷ് കാലഘട്ടത്തിലെ ചരിത്ര പഠനം പൂർത്തിയാകില്ല. 2012 മുതൽ 2016 വരെ പി സി ജോർജ് നിർവഹിച്ചത് നികേഷിന്റെ മാർഗ്ഗമായിരുന്നു.

Pages