ശ്വേത പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പരാതി പിൻവലിക്കാൻ പാകത്തിൽ സംഭവിച്ചതെന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തുമോ. തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന കുറുപ്പ് മാനനഷ്ടക്കേസ് കൊടുക്കുമോ. സ്ത്രീത്വത്തെ അപമാനിച്ചതിലുള്ള അമർഷമാണ് ഡി.വൈഎഫ്.ഐയുടെ പരാതിയ്ക്ക് പിന്നിലെങ്കില്‍ സി.പി.ഐ.എമ്മിനോടും ഈ സമീപനം സംഘടന സ്വീകരിക്കുമോ.