N sreenivasan

എന്‍ ശ്രീനിവാസൻ ഐ.സി.സിയുടെ ആദ്യ ചെയർമാനായി ചുമതലയേൽക്കും

രാജ്യന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്‍റെ ഭരണവും സാമ്പത്തിക നിയന്ത്രണവും ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ്‌ ബോർഡുകൾ ഏറ്റെടുക്കുന്നതിനും  അംഗീകാരം ലഭിച്ചു.

ശ്രീനിവാസന് ചുമതലയേല്‍ക്കാം: സുപ്രീം കോടതി

ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപ്പെടരുതെന്ന് നിർദ്ദേശം നൽകികൊണ്ടാണ് കോടതി ചുമതലയേൽക്കാൻ അനുവദിച്ചത്

ഐ.പി.എല്‍ വാതുവെപ്പ്: മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍. ശ്രീനിവാസന്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്നും സുപ്രീം കോടതി

എന്‍.ശ്രീനിവാസനെ ബി.സി.സി.ഐ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു

ചുമതലയേല്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി ശ്രീനിവാസനെ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. കെ.സി.എ മേധാവി ടി.സി മാത്യുവിന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ലഭിച്ചു.

ശ്രീനിവാസന് ബി.സി.സി.ഐ പ്രസിഡന്റായി മത്സരിക്കാം; ചുമതലയേല്‍ക്കരുത്: സുപ്രീം കോടതി

വിജയിച്ചാലും ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തീരുമാനമാകുന്നത്‌ വരെ ചുമതലയേല്‍ക്കുന്നതില്‍ നിന്നും കോടതി വിലക്കി

Pages